l o a d i n g

ഗൾഫ്

അറബ് യുവതി കോഴിക്കോട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍

Thumbnail

കോഴിക്കോട്: വിനോദസഞ്ചാരത്തിനായി കുടുംബസമേതം കേരളത്തിലെത്തിയ അറബ് യുവതി ഹോട്ടലില്‍ മരിച്ച നിലയില്‍. റാസല്‍ഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അല്‍ മര്‍സൂക്കി ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല, പോലീസ് അന്വേഷിക്കുന്നു.

കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി റോഡിലെ ഒരു ഹോട്ടലിലാണ് അറബ് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് നടക്കാവ് സ്റ്റേഷനില്‍ വിവരമറിയുന്നത്. യുവതി കുടുംബസമേതം വിനോദസഞ്ചാരത്തിനായാണ് കേരളത്തില്‍ എത്തിയത് എന്നാണ് പ്രാഥമിക വിവരം. നടക്കാവ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
.

Latest News

പ്രാദേശിക സംഘര്‍ഷം:  എയര്‍ അറേബ്യയുടെ അറ്റാദായത്തില്‍ വന്‍ ഇടിവ്

August 14, 2026
യുഎസില്‍ ഉപഭോക്തൃ ആത്മവിശ്വാസം കുത്തനെ ഇടിഞ്ഞു; ഇറാന്‍ യുദ്ധത്തില്‍ വന്‍ ഡ്രോണ്‍ നഷ്ടവുമായി അമേരിക്ക; ഇറാന്റെ കൃത്യതയാര്‍ന്ന ആക്രമണത്തില്‍ അമ്പരന്ന് യു.എസ് ഉദ്യോഗസ്ഥര്‍
യുഎസില്‍ ഉപഭോക്തൃ ആത്മവിശ്വാസം കുത്തനെ ഇടിഞ്ഞു; ഇറാന്‍ യുദ്ധത്തില്‍ വന്‍ ഡ്രോണ്‍ നഷ്ടവുമായി അമേരിക്ക; ഇറാന്റെ കൃത്യതയാര്‍ന്ന ആക്രമണത്തില്‍ അമ്പരന്ന് യു.എസ് ഉദ്യോഗസ്ഥര്‍
August 14, 2026
അറബ് യുവതി കോഴിക്കോട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍
അറബ് യുവതി കോഴിക്കോട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍
August 14, 2026
പ്രവാസി സംരംഭകത്വ ശില്‍പ്പശാല ഓഗസ്റ്റ് 18-ന്

ചെങ്കടലില്‍ നിന്ന് മരുഭൂമിയുടെ ഹൃദയത്തിലേക്ക്; ജിദ്ദ, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ നിന്ന് അല്‍ഉലയിലേക്ക് ആകര്‍ഷകമായ മൂന്ന് പുതിയ പാതകള്‍

ഹഫര്‍ അല്‍ ബാത്തിനില്‍ ട്രക്കിനുള്ളില്‍വെച്ച് മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

കൊലപാതക കേസ് പ്രതി തൂങ്ങി മരിച്ചു, അയല്‍വാസിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച വയോധികന്‍ ജീവനൊടുക്കി, മൊബൈല്‍ അമിത ഉപയോഗത്തിന് വഴക്ക്:ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ചു; മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ജീവനൊടുക്കിയ നിലയില്‍

മനാമയില്‍ ചികിത്സയിലായിരുന്ന സീനത്ത് സുരക്ഷിതമായി നാട്ടിലേക്ക്; ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ യാത്ര

മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ ഉയര്‍ത്താന്‍ കമ്പനികളുടെ നീക്കം; 16 ശതമാനം വരെ നിരക്കുയരാം;  എയര്‍ടെല്‍ ജനപ്രിയ പ്ലാനുകള്‍ പിന്‍വലിച്ചു