l o a d i n g

ഗൾഫ്

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫ്രാന്‍സിലേക്ക്

Thumbnail

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ച ഫ്രാന്‍സിലെത്തും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അദ്ദേഹത്തെ സ്വീകരിക്കും. എലീസി കൊട്ടാരമാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. 2024 ഡിസംബറില്‍ മാക്രോണ്‍ സൗദി അറേബ്യ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച.

രണ്ടു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് എലീസി കൊട്ടാരം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഫ്രാങ്കോ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ ഇരുനേതാക്കളും പങ്കെടുക്കും. സാമ്പത്തിക-തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിന് പുറമെ, പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള പ്രാദേശിക വിഷയങ്ങളും ചര്‍ച്ചയാകും.

ഞായറാഴ്ച നടക്കുന്ന ഈസ്പോര്‍ട്സ് വേള്‍ഡ് കപ്പ് സമാപന ചടങ്ങിലും ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുക്കും. സൗദി അറേബ്യയ്ക്ക് പുറത്ത് ആദ്യമായാണ് ഈ ആഗോള കായിക മാമാങ്കത്തിന് പാരിസ് വേദിയാകുന്നത്. 2024 പാരിസ് ഒളിമ്പിക്സിന്റെ വിജയത്തിന് ശേഷം, അന്താരാഷ്ട്ര കായിക പരിപാടികളുടെ കേന്ദ്രമായി ഫ്രാന്‍സ് മാറുന്നതിന്റെ തെളിവാണിതെന്ന് വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി. സ്‌പോര്‍ട്‌സിലൂടെയും സംസ്‌കാരത്തിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ചര്‍ച്ചയിലൂടെ സമാധാനപരമായ പരിഹാരം വേണമെന്ന് ഇന്ത്യ; ഏദന്‍ ഉള്‍ക്കടലില്‍ ആയുധധാരികള്‍ പിടിച്ചെടുത്ത രണ്ട് വിദേശ കപ്പലുകളില്‍ 22 ഇന്ത്യന്‍ നാവികര്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ചര്‍ച്ചയിലൂടെ സമാധാനപരമായ പരിഹാരം വേണമെന്ന് ഇന്ത്യ; ഏദന്‍ ഉള്‍ക്കടലില്‍ ആയുധധാരികള്‍ പിടിച്ചെടുത്ത രണ്ട് വിദേശ കപ്പലുകളില്‍ 22 ഇന്ത്യന്‍ നാവികര്‍
August 21, 2026
ശക്തിയുടെ കേന്ദ്രത്തില്‍ നില്‍ക്കുമ്പോള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇതാണ് അനുയോജ്യമായ സമയമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍
ശക്തിയുടെ കേന്ദ്രത്തില്‍ നില്‍ക്കുമ്പോള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇതാണ് അനുയോജ്യമായ സമയമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍
August 21, 2026
വയോധികയുടെ മരണം: മകന്റെ ക്രൂര മര്‍ദനം മൂലമെന്ന് തെളിഞ്ഞു
വയോധികയുടെ മരണം: മകന്റെ ക്രൂര മര്‍ദനം മൂലമെന്ന് തെളിഞ്ഞു
August 21, 2026
സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ട സൗകാര്‍ ജാനകി അന്തരിച്ചു; വിടവാങ്ങിയത് അഭിനയരംഗത്തെ കുലപതി
സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ട സൗകാര്‍ ജാനകി അന്തരിച്ചു; വിടവാങ്ങിയത് അഭിനയരംഗത്തെ കുലപതി
August 21, 2026
 സൗജന്യ ഉംറ പദ്ധതിയുമായി ഐ.സി.എഫ് റിയാദ്
സൗജന്യ ഉംറ പദ്ധതിയുമായി ഐ.സി.എഫ് റിയാദ്
August 21, 2026
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫ്രാന്‍സിലേക്ക്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫ്രാന്‍സിലേക്ക്
August 21, 2026
തിരൂര്‍ സ്വദേശി  ഒമാനിലെ ബര്‍ക്കയില്‍ നിര്യാതനായി
തിരൂര്‍ സ്വദേശി ഒമാനിലെ ബര്‍ക്കയില്‍ നിര്യാതനായി
August 21, 2026
 ഇറാന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുമെന്ന് അമേരിക്ക; ചൈനയുടെ സഹകരണം തേടി: അമേരിക്കയുടേത് 'സാമ്പത്തിക ഭീകരവാദമെന്ന്' ഇറാന്‍
ഇറാന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുമെന്ന് അമേരിക്ക; ചൈനയുടെ സഹകരണം തേടി: അമേരിക്കയുടേത് 'സാമ്പത്തിക ഭീകരവാദമെന്ന്' ഇറാന്‍
August 21, 2026
 ഖത്തര്‍ എയര്‍വേസ് വിമാനങ്ങളിലെല്ലാം സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വൈഫൈ സേവനം ലഭ്യമാക്കുന്ന പ്രക്രിയ അന്തിമ ഘട്ടത്തില്‍
ഖത്തര്‍ എയര്‍വേസ് വിമാനങ്ങളിലെല്ലാം സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വൈഫൈ സേവനം ലഭ്യമാക്കുന്ന പ്രക്രിയ അന്തിമ ഘട്ടത്തില്‍
August 21, 2026
പുലിക്കളിയെ വിമര്‍ശിച്ച് പുലിവാല് പിടിച്ച് വി.കെ. ശ്രീരാമന്‍; ഒടുവില്‍ ഖേദപ്രകടനം
പുലിക്കളിയെ വിമര്‍ശിച്ച് പുലിവാല് പിടിച്ച് വി.കെ. ശ്രീരാമന്‍; ഒടുവില്‍ ഖേദപ്രകടനം
August 20, 2026