l o a d i n g

കേരള

വയോധികയുടെ മരണം: മകന്റെ ക്രൂര മര്‍ദനം മൂലമെന്ന് തെളിഞ്ഞു

Thumbnail

പത്തനംതിട്ട: വയോധികയായ പൊന്നമ്മ തോമസിന്റെ (75) മരണം മകന്റെ ക്രൂര മര്‍ദനം മൂലമെന്ന് തെളിഞ്ഞു. അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് കോയിപ്രം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. സംഭവത്തില്‍ മകന്‍ ടിജോ തോമസ് (37), ഒപ്പം താമസിച്ചിരുന്ന റിന്‍സി മോള്‍ (37) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കുമ്പനാട് ഫെലോഷിപ് ആശുപത്രിയില്‍ വയോധികയുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശമാണ് അന്വേഷണത്തിലേക്ക് നയിച്ചത്. മൃതദേഹം പരിശോധിച്ച കോയിപ്രം എസ്.ഐ പങ്കജ് കൃഷ്ണ, കീഴ്വായ്പൂര്‍ സി.ഐ ജി. സുരേഷ്‌കുമാര്‍ എന്നിവര്‍ക്ക് തോന്നിയ അസ്വാഭാവികതയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.

ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോയ്ക്കൊപ്പം റിന്‍സി മോള്‍ കഴിഞ്ഞ 6 മാസമായി ഒരുമിച്ചാണ് താമസം. തിങ്കളാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ വഴക്ക് തടയാന്‍ എത്തിയപ്പോഴാണ് പൊന്നമ്മ തോമസിന് നേരെ ആക്രമണമുണ്ടായത്. അമ്മയെ ടിജോ നെഞ്ചില്‍ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ചര്‍ച്ചയിലൂടെ സമാധാനപരമായ പരിഹാരം വേണമെന്ന് ഇന്ത്യ; ഏദന്‍ ഉള്‍ക്കടലില്‍ ആയുധധാരികള്‍ പിടിച്ചെടുത്ത രണ്ട് വിദേശ കപ്പലുകളില്‍ 22 ഇന്ത്യന്‍ നാവികര്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ചര്‍ച്ചയിലൂടെ സമാധാനപരമായ പരിഹാരം വേണമെന്ന് ഇന്ത്യ; ഏദന്‍ ഉള്‍ക്കടലില്‍ ആയുധധാരികള്‍ പിടിച്ചെടുത്ത രണ്ട് വിദേശ കപ്പലുകളില്‍ 22 ഇന്ത്യന്‍ നാവികര്‍
August 21, 2026
ശക്തിയുടെ കേന്ദ്രത്തില്‍ നില്‍ക്കുമ്പോള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇതാണ് അനുയോജ്യമായ സമയമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍
ശക്തിയുടെ കേന്ദ്രത്തില്‍ നില്‍ക്കുമ്പോള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇതാണ് അനുയോജ്യമായ സമയമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍
August 21, 2026
വയോധികയുടെ മരണം: മകന്റെ ക്രൂര മര്‍ദനം മൂലമെന്ന് തെളിഞ്ഞു
വയോധികയുടെ മരണം: മകന്റെ ക്രൂര മര്‍ദനം മൂലമെന്ന് തെളിഞ്ഞു
August 21, 2026
സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ട സൗകാര്‍ ജാനകി അന്തരിച്ചു; വിടവാങ്ങിയത് അഭിനയരംഗത്തെ കുലപതി
സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ട സൗകാര്‍ ജാനകി അന്തരിച്ചു; വിടവാങ്ങിയത് അഭിനയരംഗത്തെ കുലപതി
August 21, 2026
 സൗജന്യ ഉംറ പദ്ധതിയുമായി ഐ.സി.എഫ് റിയാദ്
സൗജന്യ ഉംറ പദ്ധതിയുമായി ഐ.സി.എഫ് റിയാദ്
August 21, 2026
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫ്രാന്‍സിലേക്ക്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫ്രാന്‍സിലേക്ക്
August 21, 2026
തിരൂര്‍ സ്വദേശി  ഒമാനിലെ ബര്‍ക്കയില്‍ നിര്യാതനായി
തിരൂര്‍ സ്വദേശി ഒമാനിലെ ബര്‍ക്കയില്‍ നിര്യാതനായി
August 21, 2026
 ഇറാന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുമെന്ന് അമേരിക്ക; ചൈനയുടെ സഹകരണം തേടി: അമേരിക്കയുടേത് 'സാമ്പത്തിക ഭീകരവാദമെന്ന്' ഇറാന്‍
ഇറാന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുമെന്ന് അമേരിക്ക; ചൈനയുടെ സഹകരണം തേടി: അമേരിക്കയുടേത് 'സാമ്പത്തിക ഭീകരവാദമെന്ന്' ഇറാന്‍
August 21, 2026
 ഖത്തര്‍ എയര്‍വേസ് വിമാനങ്ങളിലെല്ലാം സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വൈഫൈ സേവനം ലഭ്യമാക്കുന്ന പ്രക്രിയ അന്തിമ ഘട്ടത്തില്‍
ഖത്തര്‍ എയര്‍വേസ് വിമാനങ്ങളിലെല്ലാം സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വൈഫൈ സേവനം ലഭ്യമാക്കുന്ന പ്രക്രിയ അന്തിമ ഘട്ടത്തില്‍
August 21, 2026
പുലിക്കളിയെ വിമര്‍ശിച്ച് പുലിവാല് പിടിച്ച് വി.കെ. ശ്രീരാമന്‍; ഒടുവില്‍ ഖേദപ്രകടനം
പുലിക്കളിയെ വിമര്‍ശിച്ച് പുലിവാല് പിടിച്ച് വി.കെ. ശ്രീരാമന്‍; ഒടുവില്‍ ഖേദപ്രകടനം
August 20, 2026