l o a d i n g

വേള്‍ഡ്

യുകെയിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്സിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Thumbnail

മാഞ്ചസ്റ്റര്‍: യുകെയിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്സിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റോയല്‍ മാഞ്ചസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ജീവനക്കാരിയും തൃശൂര്‍ പീച്ചി പതിപ്പറമ്പില്‍ കുഞ്ഞുമോന്റെ മകളുമായ ഷൈമി പി.കെ. (28) ആണ് മരിച്ചത്.

രാത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ 8.05-ഓടെ ഭര്‍ത്താവ് ജോയല്‍ വീട്ടിലെത്തിയപ്പോഴാണ് ഷൈമിയെ മരിച്ച നിലയില്‍ കണ്ടത്. അന്നേദിവസം ഷൈമിക്കും ജോലിക്ക് പോകേണ്ടതുണ്ടായിരുന്നു. പഠനാവശ്യത്തിനായി യുകെയിലെത്തിയ ജോയലും ഷൈമിയും തമ്മില്‍ ഒരു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ മോനി ചാക്കോ ജോര്‍ജിന്റെ മകനാണ് ജോയല്‍.

മരണകാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. സംസ്‌കാര ചടങ്ങുകളുടെ തീയതിയും സമയവും പിന്നീട് അറിയിക്കും.

Latest News

ജിദ്ദ ത്രീ സ്റ്റാറിന്റെ 'സന്ധ്യാരാഗം' സംഗീതവിരുന്ന് ശ്രദ്ധേയമായി

August 22, 2026
'ജെന്‍സി ജനാധിപത്യത്തെ ശക്തിപ്പെടുത്തും': പി.കെ. അബ്ദുറബ്ബ്; ജിദ്ദ കെ.എം.സി.സി നവാഗത സംഗമം സംഘടിപ്പിച്ചു
'ജെന്‍സി ജനാധിപത്യത്തെ ശക്തിപ്പെടുത്തും': പി.കെ. അബ്ദുറബ്ബ്; ജിദ്ദ കെ.എം.സി.സി നവാഗത സംഗമം സംഘടിപ്പിച്ചു
August 22, 2026
യുകെയിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്സിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
യുകെയിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്സിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
August 22, 2026
കൊച്ചി - ഷാർജ റൂട്ടിൽ ഇൻഡിഗോയുടെ ചരക്ക് വിമാന സർവീസ് ആരംഭിച്ചു

 അവധിക്കെത്തിയ ജിദ്ദ പ്രവാസി നാട്ടിൽ നിര്യാതനായി

ഹോര്‍മുസ് കടലിടുക്ക് യു.എസ് ഭൂപ്രദേശമെന്ന് ആവര്‍ത്തിച്ച് ട്രംപ്; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാന്‍, 'സാമ്പത്തിക യുദ്ധപ്രഖ്യാപനം' എന്ന് വിമര്‍ശനം

സൗദി വെയര്‍ഹൗസിംഗ് ആാന്‍ഡ് ലോജിസ്റ്റിക്സ് എക്സ്പോ സെപ്റ്റംബര്‍ 8 മുതല്‍ റിയാദില്‍

രാജീവ് ഗാന്ധിയെ അനുസ്മരിച്ച് നോര്‍ക്ക റൂട്ട്‌സില്‍ സദ്ഭാവന ദിനം ആചരിച്ചു

August 21, 2026

വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി നാലു മലയാളി യുവാക്കള്‍ മരിച്ചു