l o a d i n g

ഗൾഫ്

അവധിക്കെത്തിയ ജിദ്ദ പ്രവാസി നാട്ടിൽ നിര്യാതനായി

Thumbnail

ജിദ്ദ: ​ജിദ്ദയിലെ കൊടുങ്ങല്ലൂരും പരിസര പ്രദേശങ്ങളിലുള്ളവരുടെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറത്തിന്റെ സജീവ അംഗവും പെട്രോ റാബിക്കിൽ സിസ്റ്റം അനലിസ്റ്റുമായി ജോലി ചെയ്തു വന്നിരുന്ന കൊടുങ്ങല്ലൂർ വെള്ളാങ്കല്ലൂർ സ്വദേശിയായ അബ്ദുൾ ജലീൽ നമ്പിയാംകുളം (49) നാട്ടിൽ നിര്യാതനായി. ജിദ്ദയിൽ കുടുംബസമേതം താമസിച്ചിരുന്ന അദ്ദേഹം, അവധിയിലുള്ള കുടുംബത്തെ തിരികെ കൊണ്ടുവരുന്നതിനായി 20 ദിവസത്തെ അവധിക്കാണ് നാട്ടിൽ പോയത്.

​ഭാര്യ: ഷിംന അബ്ദുൾ അസീസ്
മക്കൾ: ഇഹ്സാൻ (മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥി, കുസാറ്റ് കളമശ്ശേരി), ഇഫ്ഫത്ത് (പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി, ജിദ്ദ ഇന്ത്യൻ സ്കൂൾ), ഇമാൻ (ആറാം ക്ലാസ് വിദ്യാർത്ഥി, ജിദ്ദ ഇന്ത്യൻ സ്കൂൾ).
ജലീലിൻ്റെ ആകസ്മിക വേർപാടിൽ മുസിരിസ് പ്രവാസി ഫോറം ജിദ്ദ ഘടകം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Latest News

ജിദ്ദ ത്രീ സ്റ്റാറിന്റെ 'സന്ധ്യാരാഗം' സംഗീതവിരുന്ന് ശ്രദ്ധേയമായി

August 22, 2026
'ജെന്‍സി ജനാധിപത്യത്തെ ശക്തിപ്പെടുത്തും': പി.കെ. അബ്ദുറബ്ബ്; ജിദ്ദ കെ.എം.സി.സി നവാഗത സംഗമം സംഘടിപ്പിച്ചു

യുകെയിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്സിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി - ഷാർജ റൂട്ടിൽ ഇൻഡിഗോയുടെ ചരക്ക് വിമാന സർവീസ് ആരംഭിച്ചു
കൊച്ചി - ഷാർജ റൂട്ടിൽ ഇൻഡിഗോയുടെ ചരക്ക് വിമാന സർവീസ് ആരംഭിച്ചു
August 22, 2026
 അവധിക്കെത്തിയ ജിദ്ദ പ്രവാസി നാട്ടിൽ നിര്യാതനായി
അവധിക്കെത്തിയ ജിദ്ദ പ്രവാസി നാട്ടിൽ നിര്യാതനായി
August 22, 2026
ഹോര്‍മുസ് കടലിടുക്ക് യു.എസ് ഭൂപ്രദേശമെന്ന് ആവര്‍ത്തിച്ച് ട്രംപ്; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാന്‍, 'സാമ്പത്തിക യുദ്ധപ്രഖ്യാപനം' എന്ന് വിമര്‍ശനം

സൗദി വെയര്‍ഹൗസിംഗ് ആാന്‍ഡ് ലോജിസ്റ്റിക്സ് എക്സ്പോ സെപ്റ്റംബര്‍ 8 മുതല്‍ റിയാദില്‍

രാജീവ് ഗാന്ധിയെ അനുസ്മരിച്ച് നോര്‍ക്ക റൂട്ട്‌സില്‍ സദ്ഭാവന ദിനം ആചരിച്ചു

August 21, 2026

വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി നാലു മലയാളി യുവാക്കള്‍ മരിച്ചു