l o a d i n g

ഗൾഫ്

നേപ്പാളിലെ പ്രകൃതിദുരന്തം: അനുശോചനം അറിയിച്ച് സൗദി ഭരണാധികാരികള്‍; മരണം 675 ആയി, 3000ലേറെ പേരെ കാണാതായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 29, 2026

ജിദ്ദ: നേപ്പാളിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ജീവന്‍ പൊലിഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി സൗദി ഭരണാധികാരികള്‍. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന് പ്രത്യേക അനുശോചന സന്ദേശങ്ങള്‍ അയച്ചു.

ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെയും നേപ്പാളിലെ ജനങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി സല്‍മാന്‍ രാജാവ് സന്ദേശത്തില്‍ വ്യക്തമാക്കി. കാണാതായവര്‍ സുരക്ഷിതരായി തിരിച്ചെത്തട്ടെയെന്നും നേപ്പാളിന് ഇനി ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നേപ്പാള്‍ പ്രസിഡന്റിനെയും ജനങ്ങളെയും തന്റെ കടുത്ത ദുഃഖവും സഹതാപവും അറിയിക്കുകയും കാണാതായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അതിനിടെ നേപ്പാളിലും അയല്‍രാജ്യമായ ചൈനയിലും പ്രകൃതിദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചുവരികയാണ്. ഇരു രാജ്യങ്ങളിലുമായി 675 ആളുകള്‍ മരിക്കുകയും മൂവായിരത്തോളം പേരെ കാണാതാവുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥരെയും മാധ്യമ റിപ്പോര്‍ട്ടുകളെയും ഉദ്ധരിച്ച് അധികൃതര്‍ വ്യക്തമാക്കി.

Latest News

ഗള്‍ഫിന്റെ സൈനിക സുരക്ഷ, ഗതി മാറുന്നത് ഇങ്ങനെ
ഗള്‍ഫിന്റെ സൈനിക സുരക്ഷ, ഗതി മാറുന്നത് ഇങ്ങനെ
August 30, 2026
അനുനയ ഭാഷയില്‍ ആര്‍.എസ്.എസ് മേധാവി, ആരോടുള്ള സന്ദേശം?
അനുനയ ഭാഷയില്‍ ആര്‍.എസ്.എസ് മേധാവി, ആരോടുള്ള സന്ദേശം?
August 30, 2026
മാധ്യമങ്ങള്‍ കാലത്തിന്റെ സാക്ഷിയാകണം; സാങ്കേതികരൂപം മാറിയാലും മാധ്യമധര്‍മം മാറരുത്: ബി.വി. പവനന്‍
മാധ്യമങ്ങള്‍ കാലത്തിന്റെ സാക്ഷിയാകണം; സാങ്കേതികരൂപം മാറിയാലും മാധ്യമധര്‍മം മാറരുത്: ബി.വി. പവനന്‍
August 29, 2026
 നേപ്പാളിലെ പ്രകൃതിദുരന്തം: അനുശോചനം അറിയിച്ച് സൗദി ഭരണാധികാരികള്‍; മരണം 675 ആയി, 3000ലേറെ പേരെ കാണാതായി
നേപ്പാളിലെ പ്രകൃതിദുരന്തം: അനുശോചനം അറിയിച്ച് സൗദി ഭരണാധികാരികള്‍; മരണം 675 ആയി, 3000ലേറെ പേരെ കാണാതായി
August 29, 2026
പാക് ക്രിക്കറ്റിനെ ഉലച്ച വിവാദം, ഇംറാന്റെ മക്കള്‍ പറഞ്ഞതെന്ത്?
പാക് ക്രിക്കറ്റിനെ ഉലച്ച വിവാദം, ഇംറാന്റെ മക്കള്‍ പറഞ്ഞതെന്ത്?
August 29, 2026
സോണിയയുടെ ആത്മകഥ തടയാന്‍ കേന്ദ്രം  ശ്രമിച്ചോ? എന്താണ് വിവാദ ഭാഗങ്ങളില്‍
സോണിയയുടെ ആത്മകഥ തടയാന്‍ കേന്ദ്രം ശ്രമിച്ചോ? എന്താണ് വിവാദ ഭാഗങ്ങളില്‍
August 29, 2026
വായ്പ 22000 കോടി, അടക്കേണ്ടത് ആറരക്കോടി; ദുരൂഹ ഒത്തുതീര്‍പ്പ് ചര്‍ച്ചയാവുന്നു
വായ്പ 22000 കോടി, അടക്കേണ്ടത് ആറരക്കോടി; ദുരൂഹ ഒത്തുതീര്‍പ്പ് ചര്‍ച്ചയാവുന്നു
August 29, 2026
എന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നു, അവരുടെ കൈ വെട്ടും -കൊടുങ്കാറ്റിളക്കി കേന്ദ്ര മന്ത്രി
എന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നു, അവരുടെ കൈ വെട്ടും -കൊടുങ്കാറ്റിളക്കി കേന്ദ്ര മന്ത്രി
August 29, 2026
ഹോര്‍മുസ് സുരക്ഷിതമെന്ന് യു.എസ്, നിര്‍ണായക വിജയം നേടിയെന്ന് ഇറാന്‍
ഹോര്‍മുസ് സുരക്ഷിതമെന്ന് യു.എസ്, നിര്‍ണായക വിജയം നേടിയെന്ന് ഇറാന്‍
August 29, 2026
ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേളയ്ക്ക് വന്‍ ജനപങ്കാളിത്തം; സൗദി ഈന്തപ്പഴ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്
ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേളയ്ക്ക് വന്‍ ജനപങ്കാളിത്തം; സൗദി ഈന്തപ്പഴ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്
August 28, 2026