l o a d i n g

ഗൾഫ്

അനുമതിയില്ലാതെ മത്സ്യബന്ധനം: ജിദ്ദയില്‍ പ്രവാസി പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 13, 2026


ജിദ്ദ: സൗദി അറേബ്യയുടെ സമുദ്രാതിര്‍ത്തിയില്‍ അനുമതിയില്ലാതെ മത്സ്യബന്ധനം നടത്തിയ മ്യാന്‍മര്‍ സ്വദേശിയെ ബോര്‍ഡര്‍ ഗാര്‍ഡ് തീരദേശ പട്രോളിംഗ് വിഭാഗം പിടികൂടി. മക്ക പ്രവിശ്യയിലെ ജിദ്ദ ഗവര്‍ണറേറ്റിലാണ് സംഭവം. സമുദ്ര മേഖലകളില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പാലിക്കേണ്ട സുരക്ഷാ-നിയമ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടി.

പിടിയിലായ പ്രവാസിക്കെതിരെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായി ബോര്‍ഡര്‍ ഗാര്‍ഡ് അറിയിച്ചു.

സമുദ്രജൈവ സമ്പത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദ്ദേശങ്ങളും എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് ബോര്‍ഡര്‍ ഗാര്‍ഡ് അഭ്യര്‍ഥിച്ചു. പരിസ്ഥിതിക്കോ വന്യജീവികള്‍ക്കോ നേരെയുള്ള ഏതൊരു അതിക്രമവും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 994 എന്ന നമ്പറിലുമാണ് വിവരമറിയിക്കേണ്ടത്. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അവര്‍ക്ക് യാതൊരുവിധ നിയമപരമായ ബാധ്യതകളും ഉണ്ടായിരിക്കില്ലെന്നും ബോര്‍ഡര്‍ ഗാര്‍ഡ് വ്യക്തമാക്കി.

Latest News

 മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
November 13, 2026
 വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
November 13, 2026
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 13, 2026
 യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
November 13, 2026
 അനുമതിയില്ലാതെ മത്സ്യബന്ധനം: ജിദ്ദയില്‍ പ്രവാസി പിടിയില്‍
അനുമതിയില്ലാതെ മത്സ്യബന്ധനം: ജിദ്ദയില്‍ പ്രവാസി പിടിയില്‍
November 13, 2026
തായിഫ് സംരംഭകത്വ ഉച്ചകോടി തിങ്കളാഴ്ച മുതല്‍; നിക്ഷേപ അവസരങ്ങള്‍ തുറക്കാന്‍ തായിഫ് ചേംബര്‍
തായിഫ് സംരംഭകത്വ ഉച്ചകോടി തിങ്കളാഴ്ച മുതല്‍; നിക്ഷേപ അവസരങ്ങള്‍ തുറക്കാന്‍ തായിഫ് ചേംബര്‍
November 13, 2026
നവീന്റെ മരണം: ആരോപണങ്ങള്‍ തള്ളി റിയാദ് വില്ല; നിയമനടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്റ്
നവീന്റെ മരണം: ആരോപണങ്ങള്‍ തള്ളി റിയാദ് വില്ല; നിയമനടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്റ്
November 13, 2026
 സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിനായി നിയമിതരായ അധ്യാപക സംഘത്തിന് സ്വീകരണം
സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിനായി നിയമിതരായ അധ്യാപക സംഘത്തിന് സ്വീകരണം
November 13, 2026
അലി ഷാ ഗീലാനിയുടെ കൊച്ചുമകള്‍ പി.ഡി.പിയിലേക്ക്
അലി ഷാ ഗീലാനിയുടെ കൊച്ചുമകള്‍ പി.ഡി.പിയിലേക്ക്
November 13, 2026
ഫുജൈറ വാഹനാപകടത്തിൽപ്പെട്ടത് 23 വാഹനങ്ങൾ; 14 മരണം, 30 പേർക്ക് പരിക്ക്
ഫുജൈറ വാഹനാപകടത്തിൽപ്പെട്ടത് 23 വാഹനങ്ങൾ; 14 മരണം, 30 പേർക്ക് പരിക്ക്
November 13, 2026

Related News