l o a d i n g

ഗൾഫ്

കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ നിര്യാതയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 7, 2026

ജിദ്ദ: അനാകിഷിൽ താമസിക്കുന്ന കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി സി.പി ബഷീറിൻ്റെ ഭാര്യ പടന്നയിൽപറമ്പ് ജസ്‌ന(35) ജിദ്ദയിൽ നിര്യാതയായി. അസുഖബാധിതയായി സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ആശുപത്രി മോർച്ചറിയിലുള്ള മൃതദ്ദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മക്കൾ ഹസ്സ ബഷീർ,യസ്സാൻ ബഷീർ. സഹായങ്ങൾക്കും ,മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.

Latest News

മുന്‍ എംഎല്‍എ കെ.അച്യുതന്‍ അന്തരിച്ചു
മുന്‍ എംഎല്‍എ കെ.അച്യുതന്‍ അന്തരിച്ചു
September 7, 2026
ലണ്ടനില്‍ സൗദി പൗരനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: അക്രമിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

എക്സ്പോ 2030 റിയാദ്: ഒമാന്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു

സുരക്ഷയും ചരിത്രവും സംവാദം 2026: സൗദി ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു

മുന്‍ ഇസ്രായില്‍ സൈനികനെ ഉള്‍പെടുത്തി പരസ്യം, അഡിഡാസ് വിവാദത്തില്‍

കയ്പമംഗലം വാഹന ദുരന്തം: കുട്ടികള്‍ മദ്യലഹരിയിലെന്ന് സംശയം

ഹിന്ദുരാഷ്ട്രം മതത്തിന്റെ  അടിസ്ഥാനത്തിലല്ലെന്ന് ആര്‍.എസ്.എസ്
ഹിന്ദുരാഷ്ട്രം മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് ആര്‍.എസ്.എസ്
September 7, 2026
കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ നിര്യാതയായി
കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ നിര്യാതയായി
September 7, 2026
ഇറാനിലെ മീനാബിലെ വിദ്യാലയം യുദ്ധസ്മാരകമാകുന്നു; കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മ്യൂസിയം ഒരുക്കും

September 6, 2026
മുഖ്യമന്ത്രിയുടെ കൈയിൽ 20 വകുപ്പുകൾ, മണിപ്പൂരിൽ ഭരണം അനിശ്ചിതത്വത്തിൽ