l o a d i n g

കേരള

പ്രേംനസീറിന്റെ മകള്‍ ലൈലാബീഗം നിര്യാതയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2026

കോഴിക്കോട്: പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം (76) കോഴിക്കോട് പറയഞ്ചേരിയിലെ വസതിയില്‍ നിര്യാതയായി. ചിറയിന്‍കീഴ് കൊടിക്കകം ഗവണ്‍മെന്റ എല്‍.പി. സ്‌കൂള്‍, മദ്രാസ് പ്രസിഡന്‍സി സ്‌കൂള്‍, തിരുവനന്തപുരം സെന്റ് റോക്‌സ് കോണ്‍വെന്റ്, കുന്തല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തിരുവനന്തപുരം മംഗലപുരത്തെ മജിസ്‌ട്രേട്ട് ഇബ്രാഹിംകുഞ്ഞ് സാഹിബിന്റെ മകന്‍ അബ്ദുല്‍ റഷീദായിരുന്നു ഭര്‍ത്താവ്. പൊതുമരാമത്ത് വകുപ്പില്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ആയിരുന്നു. ഏതാനും വര്‍ഷം മുന്‍പ് അദ്ദേഹവും മരണപ്പെട്ടു. സജിത്ത്, സോജ എന്നിവര്‍ മക്കളാണ്.

പ്രേംനസീറിന്റെ 60 വര്‍ഷം പഴക്കമുള്ള ചിറയിന്‍ കീഴിലെ വീടിന്റെ പേര് ഈ മകളുടെ പേരിനെ സൂചിപ്പിക്കുന്ന ലൈലാ കോട്ടേജ് എന്നാണ്.
പ്രേംനസീറിനെക്കുറിച്ച് ഇതിലെ പോയത് വസന്തം എന്നൊരു ഓര്‍മ പുസ്തകം ഇവര്‍ രചിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: ഷാനവാസ്, റസിയ, റിത.
ഖബറടക്കം സ്വദേശമായ തിരുവനന്തപുരത്ത് നടക്കും.

Latest News

സൗദി അറേബ്യയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദേശം; റിയാദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പ്
സൗദി അറേബ്യയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദേശം; റിയാദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പ്
October 8, 2026
ഫിഫ റാങ്കിംഗില്‍ സൗദി അറേബ്യക്ക് വന്‍ മുന്നേറ്റം:  മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55-ാം സ്ഥാനത്തെത്തി

റിയാദില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ കിന്റര്‍ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കും തകര്‍ന്നു: വെറുതെ വിടില്ലെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി

 ആലപ്പുഴോത്സവം സീസണ്‍ 6 നവംബര്‍ 29-ന് ഷാര്‍ജയില്‍

പാക്കിസ്ഥാനി മാവേലിയുമായി ജിദ്ദ ആലുവ കൂട്ടായ്മയുടെ 'ഓണവിരുന്ന് 2026'

കൊച്ചിയില്‍നിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ ശ്രദ്ധിക്കുക

ലോക്കല്‍ ട്രയ്ന്‍ പോലെ ഇന്‍ഡിഗൊ ഫ്‌ളൈറ്റ്, കറങ്ങിനടന്ന് യാത്രക്കാര്‍

മൊറോക്കന്‍ സയാമീസ് കുട്ടികളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയായി

സാഹിത്യ നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ കവയിത്രി ആനി കാര്‍സണ്

എം.പിമാര്‍ രാജ്ഘട്ടിലേക്ക്, പ്രതിഷേധത്തില്‍ അണി ചേര്‍ന്ന് ധ്രുവ് റാഠി