l o a d i n g

ഗൾഫ്

റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി നിലവിൽ വന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2026

​

​സുൽത്താൻ ബത്തേരി: പ്രവാസികളുടെയും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവരുടെയും ക്ഷേമവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന 'റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി' സുൽത്താൻ ബത്തേരി ആസ്ഥാനമായി നിലവിൽ വന്നു. സംഘടനയുടെ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും പ്രഖ്യാപിച്ചു.
​സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ
​പ്രസിഡന്റ്: അബ്ദുറഹ്മാൻ ടി.എ. (യു.എ.ഇ.)
​ജനറൽ സെക്രട്ടറി: ഷഫീഖ് പി.ടി. (സൗദി അറേബ്യ)
​ട്രഷറർ: ഷാജഹാൻ (സൗദി അറേബ്യ)
​വൈസ് പ്രസിഡന്റുമാർ: അബു മണിച്ചിറ (ഖത്തർ), മുഹമ്മദ് ഷരീഫ് (ഇന്ത്യ), അബ്ദുൽ കരീം (യു.എ.ഇ.)
​സെക്രട്ടറിമാർ: അൻവർ എം.യു. (യു.എ.ഇ.), റസാഖ് എം.എ. (ഖത്തർ), മുഹമ്മദ് ബഷീർ (യു.എ.ഇ.)
​എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
​എൻ. സൈദലവി (സൗദി അറേബ്യ), മുഹമ്മദ് അസ്‌റത്ത് പി.ടി. (കാനഡ), അഹമ്മദ് കബീർ എം.കെ. (ഖത്തർ), മുഷ്താഖ് കെ.ടി. (ഇന്ത്യ), ഹസീബ് കെ. (ബഹ്റൈൻ), ഷാഹുൽ ഹമീദ് (സൗദി അറേബ്യ), മുഹമ്മദ് ഷമീർ (യു.എ.ഇ.), ഉമ്മർ എൻ.പി. (സൗദി അറേബ്യ), സലീം കെ. (ഇന്ത്യ), അബു താഹിർ എം.എം. (ഇന്ത്യ), എം.പി. ഹാരിസ് (ഖത്തർ), ഷിഹാബ് കെ.കെ. (ഇന്ത്യ), അബ്ദുൽ സലാം ബാജി (ഇന്ത്യ), ഷമീർ എം. (ബഹ്റൈൻ), അഷ്റഫ് കെ.വി. (സൗദി അറേബ്യ), ഗഫൂർ ഫാൽക്കൺ (ഇന്ത്യ).

​സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ
​പ്രവാസികൾക്കും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും ആവശ്യമായ ക്ഷേമസഹായങ്ങൾ ലഭ്യമാക്കുക.
​രോഗികൾക്കും നിർധന കുടുംബങ്ങൾക്കും സഹായം നൽകുക.
​അംഗങ്ങളുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുക.
​പ്രവാസികളുടെ പുനരധിവാസത്തിനും സ്വയംതൊഴിൽ സംരംഭങ്ങൾക്കും പിന്തുണ നൽകുക.
​പ്രവാസികളെയും നാട്ടിൽ തിരിച്ചെത്തിയവരെയും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഒരുമിപ്പിച്ച് മാനവികതയ്ക്കും പരസ്പര സഹായത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.

നിലവിൽ പത്തിലധികം രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അംഗങ്ങൾ ഈ കൂട്ടായ്മയുടെ ഭാഗമാണ്.

Latest News

വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
October 21, 2026
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
October 21, 2026
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
October 21, 2026
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
October 21, 2026
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
October 21, 2026
യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
October 21, 2026
ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു
ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു
October 21, 2026
ജിദ്ദയില്‍ സ്വകാര്യ  ജലസംഭരണി തകര്‍ന്നു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
ജിദ്ദയില്‍ സ്വകാര്യ ജലസംഭരണി തകര്‍ന്നു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
October 21, 2026
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടം: കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന്  നൂഹ സജീവ്
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടം: കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് നൂഹ സജീവ്
October 21, 2026
മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണശ്രമം; ഹൂത്തികളുടെ ലോഞ്ച് പാഡ് തകര്‍ത്ത് സഖ്യസേന
മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണശ്രമം; ഹൂത്തികളുടെ ലോഞ്ച് പാഡ് തകര്‍ത്ത് സഖ്യസേന
October 21, 2026