l o a d i n g

ഗൾഫ്

മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണശ്രമം; ഹൂത്തികളുടെ ലോഞ്ച് പാഡ് തകര്‍ത്ത് സഖ്യസേന

Thumbnail
Publisher By     Staff Reporter
October 21, 2026

റിയാദ്- മദീന, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലേക്ക് ഹൂത്തി ഭീകരര്‍ തൊടുത്തുവിട്ട നാല് ഡ്രോണുകളും, കിഴക്കന്‍ മേഖലയിലേക്ക് അയച്ച മറ്റൊരു ഡ്രോണും വ്യോമപ്രതിരോധ സേന വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി യമനിലെ സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കി ഇന്ന് അറിയിച്ചു.

ഇന്നലെ റിയാദിന് നേരെ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട ഹൂത്തി മിലിഷ്യയുടെ ലോഞ്ച് പാഡ് സഖ്യസേന കണ്ടെത്തി തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വക്താവ് പുറത്തുവിട്ടു. ഭീകരരുടെ ഇത്തരം നീക്കങ്ങളെ കര്‍ശനമായി പ്രതിരോധിക്കുമെന്നും സഖ്യസേന വ്യക്തമാക്കി.

Latest News

വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
October 21, 2026
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍

കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ

രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം

യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു

ജിദ്ദയില്‍ സ്വകാര്യ  ജലസംഭരണി തകര്‍ന്നു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടം: കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന്  നൂഹ സജീവ്