l o a d i n g

ഗൾഫ്

ജിദ്ദയില്‍ സ്വകാര്യ ജലസംഭരണി തകര്‍ന്നു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2026

ജിദ്ദ- സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള താല്‍ക്കാലിക ജലസംഭരണി നിലംപതിച്ച് തകര്‍ന്നു. ടാങ്ക് അബദ്ധത്തില്‍ നിലത്തുവീഴുകയും തുടര്‍ന്ന് വലിയ അളവില്‍ വെള്ളം റോഡിലേക്കും മറ്റും കുതിച്ചൊഴുകുകയും ചെയ്യുകയായിരുന്നു.

സംഭവമറിഞ്ഞ ഉടന്‍ തന്നെ ജിദ്ദയിലെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളോ മറ്റ് ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

വെള്ളം പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനുള്ള ഡ്രെയിനേജ് പ്രവര്‍ത്തനങ്ങളും പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും ഫീല്‍ഡ് ടീമുകള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കി. വെള്ളം ശക്തമായി ഒഴുകിയതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ചില വാഹനങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നുവരികയാണ്.

Latest News

വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
October 21, 2026
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍

കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ

രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം

യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു
ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു
October 21, 2026
ജിദ്ദയില്‍ സ്വകാര്യ  ജലസംഭരണി തകര്‍ന്നു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
ജിദ്ദയില്‍ സ്വകാര്യ ജലസംഭരണി തകര്‍ന്നു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
October 21, 2026
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടം: കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന്  നൂഹ സജീവ്

മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണശ്രമം; ഹൂത്തികളുടെ ലോഞ്ച് പാഡ് തകര്‍ത്ത് സഖ്യസേന