l o a d i n g

ഗൾഫ്

പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 25, 2026

ദമ്മാം: വ്യവസായിയും സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തകനുമായ പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു. ശ്രീരാമകൃഷ്ണ പരമഹംസ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 'സ്വാമി വിവേകാനന്ദ എന്‍ആര്‍ഐ ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് 2026' ഡല്‍ഹിയില്‍ ഏറ്റുവാങ്ങിയതിന്റെയും, കിഴക്കന്‍ പ്രവിശ്യയിലെയും റിയാദിലെയും സാമൂഹിക, സാംസ്‌കാരിക, നാടക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരുന്ന പിന്തുണയുടെയും അംഗീകാരമായാണ് സ്‌നേഹാദരവ് സമര്‍പ്പിച്ചത്.

കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ആലിക്കുട്ടി ഒളവട്ടൂര്‍, മാലിക് മഖ്ബൂല്‍, മുരളി ഊട്ടുകളം, ഷാജി മതിലകം, മുരളീധരന്‍ നായര്‍, ഡോ. സിന്ധു ബിനു, ഹുസ്‌ന ആസിഫ് എന്നിവര്‍ ചേര്‍ന്നാണ് ആദരവ് കൈമാറിയത്.

സംഘടനാ ഭാരവാഹികളായ ഷാജു അഞ്ചേരി, മുഷാല്‍ തഞ്ചേരി, ഷനീബ് അബൂബക്കര്‍, നിഖില്‍ മുരളീധരന്‍, ജസീര്‍ കണ്ണൂര്‍, ഹരീഷ് മുരളി എന്നിവര്‍ സന്നിഹിതരായിരുന്നു.

Latest News

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
October 25, 2026
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു
October 25, 2026
ഓണനിറവില്‍ റിയാദിലെ 'ട്രിവ' കൂട്ടായ്മ
ഓണനിറവില്‍ റിയാദിലെ 'ട്രിവ' കൂട്ടായ്മ
October 25, 2026
സൗദിയില്‍ പൗരന്മാര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്; സൈനികര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 500 റിയാല്‍ പ്രതിമാസ സഹായം, കറന്റ്, വെള്ള നിരക്കുകള്‍ വര്‍ധിക്കും

ജിദ്ദ കെ.എം.സി.സി വനിതാ വിങ് 'കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027' ക്യാമ്പയിന് തുടക്കം

 മീലാസിന്റെ മൂന്ന് കൃതികള്‍ ജിദ്ദയില്‍ പ്രകാശനം ചെയ്തു

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് പദ്ധതിയിലെ അവസാന മേല്‍പ്പാലം 30-ന് തുറക്കും; യാത്രാസമയത്തില്‍ വന്‍ കുറവ്

ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജഡ്ജി, നിയമന തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് വിധേയത്വം കാട്ടി

കുട്ടിയെ രാത്രി ബീച്ചില്‍ തനിച്ചാക്കി, അബുദാബിയില്‍ സ്ത്രീക്ക് കോടതിയുടെ ശിക്ഷ

ലാ ലിഗയില്‍ എല്‍ ക്ലാസിക്കോ രാവ്, മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന്