l o a d i n g

ഗൾഫ്

പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.

Thumbnail
Publisher By     Staff Reporter
November 2, 2026

ഹൂതി താവളങ്ങള്‍ക്ക് നേരെ സഖ്യസേനയുടെ തിരിച്ചടി, മിസൈലും ഡ്രോണും വീഴ്ത്തി

റിയാദ്: സൗദി അറേബ്യ, യമന്‍ എന്നിവടങ്ങളിലെ സുരക്ഷക്കും ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനും ഭീഷണി ഉയര്‍ത്തുന്ന ഹൂതി തീവ്രവാദികളുടെ പ്രധാന സൈനിക താവളങ്ങളും വിഭവങ്ങളും ലക്ഷ്യമാക്കി സഖ്യസേന ശക്തമായ സൈനിക തിരിച്ചടി നടത്തി. സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികിയാണ് സൈനിക നടപടിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്.

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനുമായി ഹൂതികള്‍ പ്രധാന വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നത് ചെറുക്കുന്നതിനാണ് ഈ ഗുണനിലവാരമുള്ള സൈനിക ഓപ്പറേഷന്‍ നടത്തിയത്. ജനവാസ മേഖലകള്‍ക്കും സിവിലിയന്‍ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്താന്‍ ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ സഖ്യസേന പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അധിനിവേശത്തില്‍ നിന്നും ഭീകരപ്രവര്‍ത്തനങ്ങളില്‍നിന്നു ഹൂതികള്‍ പിന്മാറിയില്ലെങ്കില്‍ അതിന്റെ ഗുരുതരമായ
അതേസമയം, സൗദിയുടെ തെക്കന്‍ മേഖല ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈലും ഒരു ഡ്രോണും സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു തകര്‍ത്തതായും വക്താവ് കൂട്ടിച്ചേര്‍ത്തു.

Latest News

മുരസു കര തൊടുന്നു, കേരളമടക്കം  അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
മുരസു കര തൊടുന്നു, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
November 2, 2026
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
November 2, 2026
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
November 2, 2026
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്
November 2, 2026
പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.
പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.
November 2, 2026
 'ഹമാം അല്‍-ഹിമ': ചരിത്രത്തിലും തീര്‍ഥാടകരുടെ നെഞ്ചകങ്ങളിലും ചിറകടിക്കുന്ന ഹറം പ്രാവുകള്‍
'ഹമാം അല്‍-ഹിമ': ചരിത്രത്തിലും തീര്‍ഥാടകരുടെ നെഞ്ചകങ്ങളിലും ചിറകടിക്കുന്ന ഹറം പ്രാവുകള്‍
November 2, 2026
കെടെറ്റ്: പ്രതിഷേധം ഫലം കണ്ടു, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
കെടെറ്റ്: പ്രതിഷേധം ഫലം കണ്ടു, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
November 2, 2026
മഹാപ്രവാഹമായി ഇന്‍ഡ്യാ റാലി, പ്രത്യാക്രമണം നടത്തി ബി.ജെ.പി
മഹാപ്രവാഹമായി ഇന്‍ഡ്യാ റാലി, പ്രത്യാക്രമണം നടത്തി ബി.ജെ.പി
November 2, 2026
കെ.എസ.യുവിന് ക്ലീന്‍ ചീറ്റ്,  വീണാ ജോര്‍ജിന് കുരുക്കായത് ഗണ്‍മാന്റെ മൊഴി
കെ.എസ.യുവിന് ക്ലീന്‍ ചീറ്റ്, വീണാ ജോര്‍ജിന് കുരുക്കായത് ഗണ്‍മാന്റെ മൊഴി
November 2, 2026
ഇറാനെ വീണ്ടും ആക്രമിച്ചാല്‍  മേഖല വലിയ വില നല്‍കേണ്ടി വരും -അല്‍ ബറാദിഇ
ഇറാനെ വീണ്ടും ആക്രമിച്ചാല്‍ മേഖല വലിയ വില നല്‍കേണ്ടി വരും -അല്‍ ബറാദിഇ
November 2, 2026