l o a d i n g

ഗൾഫ്

മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം

Thumbnail
Publisher By     Staff Reporter
November 2, 2026

മക്ക: മക്ക പ്രവിശ്യയിലെ പാസ്പോര്‍ട്ട് ട്രെയിനിംഗ് സെന്ററില്‍ നടന്ന ചടങ്ങില്‍, സര്‍വീസിലുള്ള വനിതാ ജീവനക്കാര്‍ക്കായുള്ള രണ്ടാമത്തെ ബേസിക് ഇന്‍ഡിവിജ്വല്‍ ക്വാളിഫിക്കേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ 69 വനിതാ റിക്രൂട്ടുകളുടെ ബിരുദദാന ചടങ്ങ് നടന്നു. ഹ്യൂമന്‍ റിസോഴ്സ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് പാസ്പോര്‍ട്ട്‌സ് മേജര്‍ ജനറല്‍ അബ്ദുള്ള ബിന്‍ ഇബ്രാഹിം അല്‍ ഫൗസാന്‍ ചടങ്ങില്‍ പങ്കെടുത്തു.

പൗരന്മാര്‍ക്കും രാജ്യത്തുള്ള വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ചതും വേഗത്തിലുള്ളതുമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ജീവനക്കാരുടെ സജ്ജത വര്‍ദ്ധിപ്പിക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. അംഗീകൃത നിയമങ്ങള്‍, സേവന നടപടിക്രമങ്ങള്‍, പാസ്പോര്‍ട്ട് ജോലികളുടെ സൈദ്ധാന്തികവും പ്രായോഗികവുമായ വശങ്ങള്‍ എന്നിവയിലാണ് ബിരുദധാരികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത്.

Latest News

മുരസു കര തൊടുന്നു, കേരളമടക്കം  അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
മുരസു കര തൊടുന്നു, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
November 2, 2026
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു
November 2, 2026
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം
November 2, 2026
നിയമലംഘനം നടത്തിയ 9,000-ത്തിലധികം ബൈക്കുകള്‍ പിടിച്ചെടുത്ത് സൗദി ട്രാഫിക് പൊലീസ്

പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.

 'ഹമാം അല്‍-ഹിമ': ചരിത്രത്തിലും തീര്‍ഥാടകരുടെ നെഞ്ചകങ്ങളിലും ചിറകടിക്കുന്ന ഹറം പ്രാവുകള്‍

കെടെറ്റ്: പ്രതിഷേധം ഫലം കണ്ടു, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു

മഹാപ്രവാഹമായി ഇന്‍ഡ്യാ റാലി, പ്രത്യാക്രമണം നടത്തി ബി.ജെ.പി

കെ.എസ.യുവിന് ക്ലീന്‍ ചീറ്റ്,  വീണാ ജോര്‍ജിന് കുരുക്കായത് ഗണ്‍മാന്റെ മൊഴി

ഇറാനെ വീണ്ടും ആക്രമിച്ചാല്‍  മേഖല വലിയ വില നല്‍കേണ്ടി വരും -അല്‍ ബറാദിഇ