l o a d i n g

കേരള

വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 2, 2026

തൃശ്ശൂര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ വള്ളുവനാട് പ്രോവിന്‍സ് തൃശ്ശൂര്‍ ചാപ്റ്ററിന്റെയും ശ്രീനാദം മ്യൂസിക് ആന്‍ഡ് പെര്‍ഫോമേഴ്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. തൃശ്ശൂര്‍ സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളില്‍ നടന്ന പരിപാടിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയണ്‍ (RNEC) ഭാരവാഹി രാമചന്ദ്രന്‍ എന്‍.പി. അധ്യക്ഷത വഹിച്ചു.

വള്ളുവനാട് പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി (ഇന്‍ ചാര്‍ജ്) അച്യുതാനന്ദന്‍ ടി., പ്രൊഫസര്‍ മോഹനന്‍, ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ തൃശ്ശൂര്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. ശ്രീകുമാര്‍ പ്ലാക്കാട്ട് സ്വാഗതവും ട്രഷറര്‍ ജോജോ വര്‍ക്കി നന്ദിയും പറഞ്ഞു.

ചടങ്ങില്‍ ആറ്റൂര്‍ സന്തോഷ് കുമാര്‍ എഴുതിയ 'മാധവിക്കുട്ടിയുടെ ചായക്കട' എന്ന ചെറുകഥാ സമാഹാരത്തിന്റെ പുസ്തകലപ്രകാശനം ഗ്രാമപ്രകാശ്, ഡോക്ടര്‍ നീരജയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. തുടര്‍ന്ന് തിരുവാതിരക്കളി, നൃത്തസന്ധ്യ എന്നിവയോടെ കേരളപ്പിറവി ദിനാഘോഷം പ്രൗഢഗംഭീരമായി സമാപിച്ചു.

Latest News

കെ.ഇ.എഫ്. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: അറ്റന്‍ഷന്‍ അക്യുറസി - അറ്റോവ് ഗ്ലോബല്‍ സൂപ്പര്‍ ലീഗ് സീസണ്‍ 3-ന് ഉജ്ജ്വല തുടക്കം
കെ.ഇ.എഫ്. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: അറ്റന്‍ഷന്‍ അക്യുറസി - അറ്റോവ് ഗ്ലോബല്‍ സൂപ്പര്‍ ലീഗ് സീസണ്‍ 3-ന് ഉജ്ജ്വല തുടക്കം
November 2, 2026
യൂത്ത് ലീഗ് ദേശീയ സമ്മേളനം 2027 നവംബര്‍ 5, 6 തീയതികളില്‍ യു.പിയില്‍
യൂത്ത് ലീഗ് ദേശീയ സമ്മേളനം 2027 നവംബര്‍ 5, 6 തീയതികളില്‍ യു.പിയില്‍
November 2, 2026
വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു
വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു
November 2, 2026
വ്യാജവാര്‍ത്ത നല്‍കി ലൈക്കും ക്ലിക്കും നേടും, പിടിവീഴുമ്പോള്‍ മാപ്പുപറയും! ഷാജന്‍ സ്‌കറിയയുടെ തന്ത്രം ലുലുവിനോട് വേവില്ല; 10 കോടിയുടെ മാനനഷ്ട കേസ് തുടരും

മിത്ര കേരളപ്പിറവിയും പത്തനംതിട്ട ജില്ലാ രൂപീകരണ ദിനവും ആഘോഷിച്ചു

ജിദ്ദയില്‍ ദ്വിദിന സംഗീത സന്ധ്യയൊരുക്കി പട്ടുറുമാല്‍ വിജയി അസ്ന നിസാം; കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി മുഖ്യാതിഥി

 സംഘര്‍ഷം അവസാനിക്കുമോ? ഹോര്‍മുസ് കടലിടുക്ക് രണ്ടു ദിവസത്തിനകം തുറക്കാന്‍ തയ്യാറാണെന്ന് ഇറാന്‍

മുരസു കര തൊടുന്നു, കേരളമടക്കം  അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളൂരുവില്‍ അണിഞ്ഞൊരുങ്ങുന്നു

മക്കയില്‍ 69 വനിതാ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ബിരുദദാനം