l o a d i n g

ഗൾഫ്

പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തനോദ്ഘാടനം ഇന്ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 2, 2026

റിയാദ്: പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (തിങ്കള്‍) നടക്കും. സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ചടങ്ങില്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും.

തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.00-ന് പീറ്റര്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വിവിധ രാജ്യങ്ങളിലെ പ്രമുഖ സാമൂഹിക, രാഷ്ട്രീയ, സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കാളികളാകും.

തുടര്‍ന്ന് ഡോ. ഫൗസീന തക്ബീര്‍ കൗണ്‍സിലിംഗ് സെഷനും, സര്‍ട്ടിഫൈഡ് യോഗ വളന്റിയര്‍ നൗഷാദ് ചിറ്റാര്‍ മാനസിക-ശാരീരിക ആരോഗ്യ പരിപാലനത്തിനായി യോഗ ക്ലാസും നയിക്കും.

Latest News

വന്‍ ഐ.എ.എസ് അഴിച്ചുപണി;  35 ഉദ്യോഗസ്ഥര്‍ക്ക് ഇളക്കിപ്രതിഷ്ഠ
വന്‍ ഐ.എ.എസ് അഴിച്ചുപണി; 35 ഉദ്യോഗസ്ഥര്‍ക്ക് ഇളക്കിപ്രതിഷ്ഠ
November 2, 2026
പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തനോദ്ഘാടനം ഇന്ന്
പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തനോദ്ഘാടനം ഇന്ന്
November 2, 2026
റിയാദില്‍ 'എന്റെ പത്തനംതിട്ട പ്രവാസി അസോസിയേഷന്‍'  രൂപീകരിച്ചു

കെ.ഇ.എഫ്. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: അറ്റന്‍ഷന്‍ അക്യുറസി - അറ്റോവ് ഗ്ലോബല്‍ സൂപ്പര്‍ ലീഗ് സീസണ്‍ 3-ന് ഉജ്ജ്വല തുടക്കം

യൂത്ത് ലീഗ് ദേശീയ സമ്മേളനം 2027 നവംബര്‍ 5, 6 തീയതികളില്‍ യു.പിയില്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു

വ്യാജവാര്‍ത്ത നല്‍കി ലൈക്കും ക്ലിക്കും നേടും, പിടിവീഴുമ്പോള്‍ മാപ്പുപറയും! ഷാജന്‍ സ്‌കറിയയുടെ തന്ത്രം ലുലുവിനോട് വേവില്ല; 10 കോടിയുടെ മാനനഷ്ട കേസ് തുടരും

മിത്ര കേരളപ്പിറവിയും പത്തനംതിട്ട ജില്ലാ രൂപീകരണ ദിനവും ആഘോഷിച്ചു

ജിദ്ദയില്‍ ദ്വിദിന സംഗീത സന്ധ്യയൊരുക്കി പട്ടുറുമാല്‍ വിജയി അസ്ന നിസാം; കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി മുഖ്യാതിഥി

 സംഘര്‍ഷം അവസാനിക്കുമോ? ഹോര്‍മുസ് കടലിടുക്ക് രണ്ടു ദിവസത്തിനകം തുറക്കാന്‍ തയ്യാറാണെന്ന് ഇറാന്‍