l o a d i n g

കേരള

ആലുവ ഇസ്ലാമിക് സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     Staff Reporter
November 3, 2026

​

​ആലുവ: ആലുവ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും രാജഗിരി ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 9.30-ന് സ്കൂൾ മാനേജർ അഡ്വ. അനീസ് ഫാഹിദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
​ഉദ്ഘാടനത്തിന് പിന്നാലെ അഡ്വ. അനീസ് ഫാഹിദ് രക്തം ദാനം ചെയ്ത് ക്യാമ്പിന് തുടക്കം കുറിച്ചു. രാജഗിരി ആശുപത്രി കൗൺസിലർ ജെലിൻ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
​സ്കൂൾ പ്രിൻസിപ്പൽ അപർണ ഭാസി, ഹെഡ്മിസ്ട്രസ് ഹസീന ബീഗം, സ്കൂൾ ബോർഡ് അംഗം നാദിർഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സൂര്യ സ്വാഗതം ആശംസിച്ചു.
​പതിനെട്ട് വയസ്സ് പൂർത്തിയായ എൻ.എസ്.എസ് വളണ്ടിയർമാർ ഉൾപ്പെടെ ആകെ 42 പേർ ക്യാമ്പിൽ രക്തം ദാനം ചെയ്തു. രക്തദാനത്തിന്റെ മഹത്വം വിദ്യാർത്ഥികളിലേക്ക് എത്തിക്കാനും സാമൂഹിക സേവനത്തിന്റെ സന്ദേശം പകരാനും ക്യാമ്പ് സഹായകമായി.

Latest News

വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
November 3, 2026
യുദ്ധത്തിലേക്ക് ഒരു തിരിച്ചപോക്ക് ഉണ്ടായാല്‍ അത് ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍

അല്‍-ഉലയില്‍ നവംബര്‍ ആറ്  മുതല്‍ വാനനിരീക്ഷണവും സാഹസിക വിനോദങ്ങളും: 10 ദിവസം നീളുന്ന ആഘോഷങ്ങള്‍

പ്രാദേശിക ആയുധ നിയന്ത്രണം: യു.എന്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത് ഇന്ത്യയും ഇസ്രായേലും

ദേശീയ ഫാല്‍ക്കണ്‍ ലേലത്തില്‍ 3.19 ലക്ഷം റിയാലിന് മൂന്ന് ഷാഹീന്‍ ഫാല്‍ക്കണുകള്‍ വിറ്റു

ട്രംപിന്റെ വിധി കുറിക്കാന്‍ അമേരിക്ക നാളെ ബൂത്തിലേക്ക്; പ്രതിനിധി സഭ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകള്‍, സെനറ്റില്‍ പ്രവചനാതീത പോരാട്ടം

ഫുജൈറയില്‍ വാഹനാപകടത്തില്‍ ഏഷ്യക്കാരനായ ഫുഡ് ഡെലിവറി റൈഡര്‍ മരിച്ചു: ഈ വര്‍ഷത്തെ അഞ്ചാമത്തെ റോഡപകട മരണം

യു.എ.ഇ പതാക ദിനം: ഖസ്ര്‍ അല്‍ ഹുസ്‌നില്‍ പതാക ഉയര്‍ത്തി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്

2027 ഏഷ്യന്‍ കപ്പ്: ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനായി 'അഹ്ലാന്‍' പ്ലാറ്റ്ഫോമില്‍ അപേക്ഷിക്കാം

യമനിലെ ഹെല്‍ത്ത് സെന്ററില്‍ ഹൂതി മിസൈല്‍ ആക്രമണം: അഞ്ച് മരണം, 15 പേര്‍ക്ക് പരിക്ക്