l o a d i n g

ഗൾഫ്

യമനിലെ ഹെല്‍ത്ത് സെന്ററില്‍ ഹൂതി മിസൈല്‍ ആക്രമണം: അഞ്ച് മരണം, 15 പേര്‍ക്ക് പരിക്ക്

Thumbnail
Publisher By     Staff Reporter
November 3, 2026

ഏദന്‍: യമനിലെ ലാഹിജ് ഗവര്‍ണറേറ്റിലുള്ള അല്‍-മുദറബ ജില്ലയിലെ അല്‍-സാഖിയ ഹെല്‍ത്ത് സെന്ററിന് നേരെ ഹൂതി ഭീകരര്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. യമന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം ആക്രമണത്തില്‍ മെഡിക്കല്‍ ജീവനക്കാര്‍ അടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആശുപത്രികള്‍ക്കും മെഡിക്കല്‍ ജീവനക്കാര്‍ക്കും പ്രത്യേക സംരക്ഷണം നല്‍കുന്ന അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ പൂര്‍ണ്ണമായും ലംഘിച്ചുകൊണ്ടാണ് സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഹൂതികള്‍ വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പ്പറത്തി സാധാരണക്കാരെയും ആരോഗ്യ മേഖലയെയും ലക്ഷ്യമിടുന്ന ഹൂതികളുടെ ക്രൂരമായ സമീപനത്തിന്റെ തുടര്‍ച്ചയാണിത്.

അതേസമയം, ഭീഷണിയുടെ ഉറവിടങ്ങള്‍ നിര്‍വീര്യമാക്കുന്നതിനും ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ശേഷികള്‍ തകര്‍ത്തുകൊണ്ട് ശക്തമായ തിരിച്ചടി നല്‍കുന്നതിനുമായി കര്‍ശനമായ സൈനിക നടപടികള്‍ ആരംഭിച്ചതായി യമന്‍ സായുധ സേനയുടെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു.

Latest News

വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
November 3, 2026
യുദ്ധത്തിലേക്ക് ഒരു തിരിച്ചപോക്ക് ഉണ്ടായാല്‍ അത് ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍

അല്‍-ഉലയില്‍ നവംബര്‍ ആറ്  മുതല്‍ വാനനിരീക്ഷണവും സാഹസിക വിനോദങ്ങളും: 10 ദിവസം നീളുന്ന ആഘോഷങ്ങള്‍

പ്രാദേശിക ആയുധ നിയന്ത്രണം: യു.എന്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത് ഇന്ത്യയും ഇസ്രായേലും

ദേശീയ ഫാല്‍ക്കണ്‍ ലേലത്തില്‍ 3.19 ലക്ഷം റിയാലിന് മൂന്ന് ഷാഹീന്‍ ഫാല്‍ക്കണുകള്‍ വിറ്റു

ട്രംപിന്റെ വിധി കുറിക്കാന്‍ അമേരിക്ക നാളെ ബൂത്തിലേക്ക്; പ്രതിനിധി സഭ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകള്‍, സെനറ്റില്‍ പ്രവചനാതീത പോരാട്ടം

ഫുജൈറയില്‍ വാഹനാപകടത്തില്‍ ഏഷ്യക്കാരനായ ഫുഡ് ഡെലിവറി റൈഡര്‍ മരിച്ചു: ഈ വര്‍ഷത്തെ അഞ്ചാമത്തെ റോഡപകട മരണം

യു.എ.ഇ പതാക ദിനം: ഖസ്ര്‍ അല്‍ ഹുസ്‌നില്‍ പതാക ഉയര്‍ത്തി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്

2027 ഏഷ്യന്‍ കപ്പ്: ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനായി 'അഹ്ലാന്‍' പ്ലാറ്റ്ഫോമില്‍ അപേക്ഷിക്കാം