l o a d i n g

കേരള

കൂട്ടിക്കട റെയില്‍വേ മേല്‍പ്പാലം ഉടന്‍ യാഥാര്‍ഥ്യമാക്കണം: വിപുലമായ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

Thumbnail
Publisher By     Staff Reporter
November 5, 2026

കൂട്ടിക്കട (കൊല്ലം): കൊല്ലം കോര്‍പറേഷന്റെയും മയ്യനാട് ഗ്രാമപഞ്ചായത്തിന്റെയും സംഗമസ്ഥലമായ കൂട്ടിക്കടയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കണമെന്ന ദീര്‍ഘകാല ആവശ്യം ഉന്നയിച്ച് വിപുലമായ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകരെയും പ്രദേശവാസികളെയും ഉള്‍പ്പെടുത്തിയാണ് കൗണ്‍സിലിന് രൂപം നല്‍കിയത്.

നാല് പ്രധാന റോഡുകളും ഉപറോഡും സംഗമിക്കുന്ന കവലയുടെ നടുവിലാണ് റെയില്‍വേ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് കാരണം പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ദിവസേന ഇരുപാതകളിലുമായി ഇരുനൂറോളം തീവണ്ടികളാണ് ഇതിലൂടെ കടന്നുപോകുന്നത്. ഗേറ്റ് അടയ്ക്കാന്‍ വൈകുന്നതിനെ തുടര്‍ന്ന് പലപ്പോഴും തീവണ്ടികള്‍ കൂട്ടിക്കടയ്ക്ക് സമീപം നിര്‍ത്തിയിടേണ്ടി വന്നിട്ടുമുണ്ട്.

മുന്‍ സര്‍ക്കാര്‍ മേല്‍പ്പാല നിര്‍മാണത്തിനായി തുക വകയിരുത്തിയിരുന്നു. എന്നാല്‍ പിന്നീട് വന്ന ഭരണമാറ്റത്തോടെ പദ്ധതി തുക നിശ്ചലമാവുകയും സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ മുടങ്ങുകയുമായിരുന്നുവെന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പദ്ധതി എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

-ഇഖ്ബാല്‍ കൂട്ടിക്കട

Latest News

 സൗദി അറേബ്യയില്‍ ഇ്ന്നു മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; നാളെ ജിദ്ദയിലും റാബിഗിലും ശക്തമായ മഴ മുന്നറിയിപ്പ്
സൗദി അറേബ്യയില്‍ ഇ്ന്നു മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; നാളെ ജിദ്ദയിലും റാബിഗിലും ശക്തമായ മഴ മുന്നറിയിപ്പ്
November 6, 2026
ടാക്‌സി, കാര്‍ റെന്റല്‍ വാഹനങ്ങളുടെ പ്രവര്‍ത്തന കാലാവധിയില്‍ 6 മാസം കൂടി ഇളവ് അനുവദിച്ച് സൗദി; കാലാവധി 2027 ജൂണ്‍ 30 വരെ നീട്ടി
ടാക്‌സി, കാര്‍ റെന്റല്‍ വാഹനങ്ങളുടെ പ്രവര്‍ത്തന കാലാവധിയില്‍ 6 മാസം കൂടി ഇളവ് അനുവദിച്ച് സൗദി; കാലാവധി 2027 ജൂണ്‍ 30 വരെ നീട്ടി
November 6, 2026
 പ്രവാസികളുടെ ദുരിതങ്ങളില്‍ കരുതലിന്റെ കൈനീട്ടി ഒഐസിസി റിയാദ്: ചാരിറ്റി ആന്‍ഡ് വെല്‍ഫെയര്‍ വിങ്ങിന് പുതിയ നേതൃത്വം
പ്രവാസികളുടെ ദുരിതങ്ങളില്‍ കരുതലിന്റെ കൈനീട്ടി ഒഐസിസി റിയാദ്: ചാരിറ്റി ആന്‍ഡ് വെല്‍ഫെയര്‍ വിങ്ങിന് പുതിയ നേതൃത്വം
November 6, 2026
മധ്യപൂര്‍വേഷ്യന്‍ സമാധാനത്തിന് ഖത്തര്‍ വഴി നയതന്ത്ര നീക്കം: ട്രംപുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തി; 7 നിബന്ധനകളുമായി ഇറാന്‍
മധ്യപൂര്‍വേഷ്യന്‍ സമാധാനത്തിന് ഖത്തര്‍ വഴി നയതന്ത്ര നീക്കം: ട്രംപുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തി; 7 നിബന്ധനകളുമായി ഇറാന്‍
November 6, 2026
സൗദി ഹഫർ അൽ ബാത്തിനിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു
സൗദി ഹഫർ അൽ ബാത്തിനിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു
November 6, 2026
സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു
സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു
November 6, 2026
​കുഞ്ഞാൻ പൂക്കാട്ടിലിന് ജിദ്ദ ഒ.ഐ.സി.സി. മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ യാത്രയയപ്പ്
​കുഞ്ഞാൻ പൂക്കാട്ടിലിന് ജിദ്ദ ഒ.ഐ.സി.സി. മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ യാത്രയയപ്പ്
November 6, 2026
ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യൂത്ത് വിങ് രൂപീകരിച്ചു; ആഷിക് മഞ്ചേരി പ്രസിഡന്റ്, ജംഷാദ് സെക്രട്ടറി, സഹീര്‍ ഓര്‍ഗനൈസര്‍
ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യൂത്ത് വിങ് രൂപീകരിച്ചു; ആഷിക് മഞ്ചേരി പ്രസിഡന്റ്, ജംഷാദ് സെക്രട്ടറി, സഹീര്‍ ഓര്‍ഗനൈസര്‍
November 6, 2026
'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്': മുസ്ലിം യൂത്ത് ലീഗ് ത്രിദിന സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളത്ത് കൊടി ഉയരും
'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്': മുസ്ലിം യൂത്ത് ലീഗ് ത്രിദിന സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളത്ത് കൊടി ഉയരും
November 6, 2026
വൈദ്യുതി കരാര്‍: മുഖ്യമന്ത്രി ഒറ്റപ്പെടുന്നു
വൈദ്യുതി കരാര്‍: മുഖ്യമന്ത്രി ഒറ്റപ്പെടുന്നു
November 6, 2026