l o a d i n g

ഗൾഫ്

സൗദി ഹഫർ അൽ ബാത്തിനിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു

Thumbnail
Publisher By     Staff Reporter
November 6, 2026

​
​ഹഫർ അൽ ബാത്തിൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഹമീദ് (54) അന്തരിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ 20 ദിവസമായി ഹഫർ അൽ ബാത്തിനിലെ കിംഗ് ഖാലിദ് ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
​സീമ പർവീൻ ആണ് ഭാര്യ. അമർ അൻസാരി മകനാണ്.

​മരണവിവരം അറിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സൗദി ഹഫർ അൽ ബാത്തിൻ OICC പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികളും മറ്റു ഔദ്യോഗിക കാര്യങ്ങളും ഏകോപിപ്പിച്ചു. തുടർന്ന് മൃതദേഹം ഹഫർ അൽ ബാത്തിനിൽ തന്നെ ഖബറടക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി.
​ഖബറടക്ക ചടങ്ങുകളിൽ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കെടുത്തു.

Latest News

 സൗദി അറേബ്യയില്‍ ഇ്ന്നു മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; നാളെ ജിദ്ദയിലും റാബിഗിലും ശക്തമായ മഴ മുന്നറിയിപ്പ്
സൗദി അറേബ്യയില്‍ ഇ്ന്നു മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; നാളെ ജിദ്ദയിലും റാബിഗിലും ശക്തമായ മഴ മുന്നറിയിപ്പ്
November 6, 2026
ടാക്‌സി, കാര്‍ റെന്റല്‍ വാഹനങ്ങളുടെ പ്രവര്‍ത്തന കാലാവധിയില്‍ 6 മാസം കൂടി ഇളവ് അനുവദിച്ച് സൗദി; കാലാവധി 2027 ജൂണ്‍ 30 വരെ നീട്ടി

 പ്രവാസികളുടെ ദുരിതങ്ങളില്‍ കരുതലിന്റെ കൈനീട്ടി ഒഐസിസി റിയാദ്: ചാരിറ്റി ആന്‍ഡ് വെല്‍ഫെയര്‍ വിങ്ങിന് പുതിയ നേതൃത്വം

മധ്യപൂര്‍വേഷ്യന്‍ സമാധാനത്തിന് ഖത്തര്‍ വഴി നയതന്ത്ര നീക്കം: ട്രംപുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തി; 7 നിബന്ധനകളുമായി ഇറാന്‍
മധ്യപൂര്‍വേഷ്യന്‍ സമാധാനത്തിന് ഖത്തര്‍ വഴി നയതന്ത്ര നീക്കം: ട്രംപുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തി; 7 നിബന്ധനകളുമായി ഇറാന്‍
November 6, 2026
സൗദി ഹഫർ അൽ ബാത്തിനിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു
സൗദി ഹഫർ അൽ ബാത്തിനിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു
November 6, 2026
സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു

​കുഞ്ഞാൻ പൂക്കാട്ടിലിന് ജിദ്ദ ഒ.ഐ.സി.സി. മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ യാത്രയയപ്പ്

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യൂത്ത് വിങ് രൂപീകരിച്ചു; ആഷിക് മഞ്ചേരി പ്രസിഡന്റ്, ജംഷാദ് സെക്രട്ടറി, സഹീര്‍ ഓര്‍ഗനൈസര്‍

'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്': മുസ്ലിം യൂത്ത് ലീഗ് ത്രിദിന സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളത്ത് കൊടി ഉയരും

വൈദ്യുതി കരാര്‍: മുഖ്യമന്ത്രി ഒറ്റപ്പെടുന്നു