l o a d i n g

ഗൾഫ്

സൗദി അറേബ്യയില്‍ ഇ്ന്നു മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; നാളെ ജിദ്ദയിലും റാബിഗിലും ശക്തമായ മഴ മുന്നറിയിപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 6, 2026

റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഇന്നു മുതല്‍ മഴ കനക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക മേഖലയിലെ തീരദേശ ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വ്യത്യസ്ത അളവുകളില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ശനിയാഴ്ച ജിദ്ദയിലും റാബിഗിലും മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളോടെ മഴ കൂടുതല്‍ ശക്തമാവുകയും രാജ്യത്തിന്റെ മറ്റ് മിക്ക ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ കൃത്യമായി പിന്തുടരണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന പുതിയ മഴക്കെടുതി നിരീക്ഷിക്കാന്‍ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി എന്‍സിഎം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി വ്യക്തമാക്കി. ശനിയാഴ്ച മക്ക തീരപ്രദേശങ്ങളില്‍, പ്രത്യേകിച്ച് ജിദ്ദയിലും റാബിഗിലും മഴ കനക്കാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും, കനത്ത വെള്ളക്കെട്ടുകളുള്ള താഴ്വരകളും പുഴകളും മുറിച്ചുകടക്കുന്നതും അത്തരം പ്രദേശങ്ങളിലേക്ക് പോകുന്നതും പൂര്‍ണ്ണമായും ഒഴിവാക്കാനും പൊതുജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

Latest News

 സൗദി അറേബ്യയില്‍ ഇ്ന്നു മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; നാളെ ജിദ്ദയിലും റാബിഗിലും ശക്തമായ മഴ മുന്നറിയിപ്പ്
സൗദി അറേബ്യയില്‍ ഇ്ന്നു മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; നാളെ ജിദ്ദയിലും റാബിഗിലും ശക്തമായ മഴ മുന്നറിയിപ്പ്
November 6, 2026
ടാക്‌സി, കാര്‍ റെന്റല്‍ വാഹനങ്ങളുടെ പ്രവര്‍ത്തന കാലാവധിയില്‍ 6 മാസം കൂടി ഇളവ് അനുവദിച്ച് സൗദി; കാലാവധി 2027 ജൂണ്‍ 30 വരെ നീട്ടി

 പ്രവാസികളുടെ ദുരിതങ്ങളില്‍ കരുതലിന്റെ കൈനീട്ടി ഒഐസിസി റിയാദ്: ചാരിറ്റി ആന്‍ഡ് വെല്‍ഫെയര്‍ വിങ്ങിന് പുതിയ നേതൃത്വം

മധ്യപൂര്‍വേഷ്യന്‍ സമാധാനത്തിന് ഖത്തര്‍ വഴി നയതന്ത്ര നീക്കം: ട്രംപുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തി; 7 നിബന്ധനകളുമായി ഇറാന്‍

സൗദി ഹഫർ അൽ ബാത്തിനിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു

സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു

​കുഞ്ഞാൻ പൂക്കാട്ടിലിന് ജിദ്ദ ഒ.ഐ.സി.സി. മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ യാത്രയയപ്പ്

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യൂത്ത് വിങ് രൂപീകരിച്ചു; ആഷിക് മഞ്ചേരി പ്രസിഡന്റ്, ജംഷാദ് സെക്രട്ടറി, സഹീര്‍ ഓര്‍ഗനൈസര്‍

'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്': മുസ്ലിം യൂത്ത് ലീഗ് ത്രിദിന സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളത്ത് കൊടി ഉയരും

വൈദ്യുതി കരാര്‍: മുഖ്യമന്ത്രി ഒറ്റപ്പെടുന്നു