l o a d i n g

ഗൾഫ്

സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 6, 2026

​
​റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും ആത്മീയ നേതാവുമായിരുന്ന അമീനുശ്ശരീഅഃ സയ്യിദ് അലി ബാഫഖി തങ്ങളുടെ അനുസ്മരണവും പ്രാർത്ഥനാ സംഗമവും റിയാദ് ഐ.സി.എഫ്. സംഘടിപ്പിച്ചു. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ദാഈ ഷാഹിദ് അഹ്സനി അനുസ്മരണ പ്രഭാഷണം നടത്തി.
​പ്രശസ്തമായ അഹ്‌ലുബൈത്ത് പരമ്പരയിലെ കണ്ണിയും ഉന്നത പാണ്ഡിത്യവും സമ്മേളിച്ച അപൂർവ വ്യക്തിത്വമായിരുന്നു സയ്യിദ് അലി ബാഫഖി തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ആറു പതിറ്റാണ്ടിലധികമായി കേരളത്തിലെ മത-സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന സൗമ്യ സാന്നിധ്യമായിരുന്നു തങ്ങൾ. ശാരീരിക അവശതകൾക്കിടയിലും നിരന്തര യാത്രകളിലൂടെ കേരളത്തിനകത്തും പുറത്തുമുള്ള വിശ്വാസികളിലേക്ക് ഇറങ്ങിച്ചെല്ലാൻ തങ്ങൾ ശ്രദ്ധിച്ചിരുന്നതായും അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

​പ്രാർത്ഥനയ്ക്ക് അബ്ദുൽ റഷീദ് ബാഖവി നേതൃത്വം നൽകി. ചടങ്ങിൽ ഇബ്രാഹിം കരീം, അബ്ദുൽ റഹ്‌മാൻ സഖാഫി, മജീദ് താനാളൂർ എന്നിവർ സംസാരിച്ചു.

Latest News

 സൗദി അറേബ്യയില്‍ ഇ്ന്നു മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; നാളെ ജിദ്ദയിലും റാബിഗിലും ശക്തമായ മഴ മുന്നറിയിപ്പ്
സൗദി അറേബ്യയില്‍ ഇ്ന്നു മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; നാളെ ജിദ്ദയിലും റാബിഗിലും ശക്തമായ മഴ മുന്നറിയിപ്പ്
November 6, 2026
ടാക്‌സി, കാര്‍ റെന്റല്‍ വാഹനങ്ങളുടെ പ്രവര്‍ത്തന കാലാവധിയില്‍ 6 മാസം കൂടി ഇളവ് അനുവദിച്ച് സൗദി; കാലാവധി 2027 ജൂണ്‍ 30 വരെ നീട്ടി

 പ്രവാസികളുടെ ദുരിതങ്ങളില്‍ കരുതലിന്റെ കൈനീട്ടി ഒഐസിസി റിയാദ്: ചാരിറ്റി ആന്‍ഡ് വെല്‍ഫെയര്‍ വിങ്ങിന് പുതിയ നേതൃത്വം

മധ്യപൂര്‍വേഷ്യന്‍ സമാധാനത്തിന് ഖത്തര്‍ വഴി നയതന്ത്ര നീക്കം: ട്രംപുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തി; 7 നിബന്ധനകളുമായി ഇറാന്‍

സൗദി ഹഫർ അൽ ബാത്തിനിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു
സൗദി ഹഫർ അൽ ബാത്തിനിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു
November 6, 2026
സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു
സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു
November 6, 2026
​കുഞ്ഞാൻ പൂക്കാട്ടിലിന് ജിദ്ദ ഒ.ഐ.സി.സി. മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ യാത്രയയപ്പ്

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യൂത്ത് വിങ് രൂപീകരിച്ചു; ആഷിക് മഞ്ചേരി പ്രസിഡന്റ്, ജംഷാദ് സെക്രട്ടറി, സഹീര്‍ ഓര്‍ഗനൈസര്‍

'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്': മുസ്ലിം യൂത്ത് ലീഗ് ത്രിദിന സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളത്ത് കൊടി ഉയരും

വൈദ്യുതി കരാര്‍: മുഖ്യമന്ത്രി ഒറ്റപ്പെടുന്നു