l o a d i n g

ഗൾഫ്

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യൂത്ത് വിങ് രൂപീകരിച്ചു; ആഷിക് മഞ്ചേരി പ്രസിഡന്റ്, ജംഷാദ് സെക്രട്ടറി, സഹീര്‍ ഓര്‍ഗനൈസര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 6, 2026

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് (മദീന റോഡ്) കീഴില്‍ പുതിയ യൂത്ത് വിങ് നിലവില്‍ വന്നു. യുവജനങ്ങളില്‍ ഉന്നതമായ മതബോധവും ധാര്‍മ്മിക മൂല്യങ്ങളും സംഘാടനമികവും നേതൃപാടവവും വാര്‍ത്തെടുക്കുന്നതോടൊപ്പം, ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുകയുമാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.

യൂത്ത് വിങ്ങിന്റെ പുതിയ ഭാരവാഹികളായി ആഷിക് മഞ്ചേരി (പ്രസിഡന്റ്), ജംഷാദ് (സെക്രട്ടറി), സഹീര്‍ ചെറുകോട് (ഓര്‍ഗനൈസര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഫവാസ് അന്‍വാരി വണ്ടൂര്‍, ഖുബൈബ് കൊച്ചി (വൈസ് പ്രസിഡന്റുമാര്‍), അദ്‌നാന്‍ ബേപ്പൂര്‍, ഹിജാസ് അഹമ്മദ് വടക്കാങ്ങര (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികള്‍.

കൂടാതെ, ഹാഫിസ് അബ്ദുസലീം, മഹീബ് പരി മലപ്പുറം, ലബീബ് കോഡൂര്‍, നാസ് അബ്ദുമനാഫ്, നാജി വാളപ്ര, മുഹമ്മദ് അഫ്‌സല്‍ വേങ്ങര, സയാന്‍ സക്കീര്‍ എടവണ്ണ, ഫാരിസ് ഫൈസല്‍ ഫറോക്ക് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി നൗഫല്‍ കരുവാരക്കുണ്ട്, ജൈസല്‍ പന്തല്ലൂര്‍, നജീബ് കാരാട്ട്, ഷെരീഫ് ദേവര്‍ഷോല, അല്‍ത്താഫ് മമ്പാട്, ഫജറുല്‍ ഹഖ്, സജീര്‍ കണ്ണൂര്‍ എന്നിവരടങ്ങുന്ന അഡൈ്വസറി ബോര്‍ഡിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. യുവജനങ്ങളെ അണിനിരത്തി വിപുലമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് പുതിയ കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Latest News

 സൗദി അറേബ്യയില്‍ ഇ്ന്നു മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; നാളെ ജിദ്ദയിലും റാബിഗിലും ശക്തമായ മഴ മുന്നറിയിപ്പ്
സൗദി അറേബ്യയില്‍ ഇ്ന്നു മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; നാളെ ജിദ്ദയിലും റാബിഗിലും ശക്തമായ മഴ മുന്നറിയിപ്പ്
November 6, 2026
ടാക്‌സി, കാര്‍ റെന്റല്‍ വാഹനങ്ങളുടെ പ്രവര്‍ത്തന കാലാവധിയില്‍ 6 മാസം കൂടി ഇളവ് അനുവദിച്ച് സൗദി; കാലാവധി 2027 ജൂണ്‍ 30 വരെ നീട്ടി

 പ്രവാസികളുടെ ദുരിതങ്ങളില്‍ കരുതലിന്റെ കൈനീട്ടി ഒഐസിസി റിയാദ്: ചാരിറ്റി ആന്‍ഡ് വെല്‍ഫെയര്‍ വിങ്ങിന് പുതിയ നേതൃത്വം

മധ്യപൂര്‍വേഷ്യന്‍ സമാധാനത്തിന് ഖത്തര്‍ വഴി നയതന്ത്ര നീക്കം: ട്രംപുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തി; 7 നിബന്ധനകളുമായി ഇറാന്‍

സൗദി ഹഫർ അൽ ബാത്തിനിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു

സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു

​കുഞ്ഞാൻ പൂക്കാട്ടിലിന് ജിദ്ദ ഒ.ഐ.സി.സി. മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ യാത്രയയപ്പ്
​കുഞ്ഞാൻ പൂക്കാട്ടിലിന് ജിദ്ദ ഒ.ഐ.സി.സി. മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ യാത്രയയപ്പ്
November 6, 2026
ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യൂത്ത് വിങ് രൂപീകരിച്ചു; ആഷിക് മഞ്ചേരി പ്രസിഡന്റ്, ജംഷാദ് സെക്രട്ടറി, സഹീര്‍ ഓര്‍ഗനൈസര്‍
ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യൂത്ത് വിങ് രൂപീകരിച്ചു; ആഷിക് മഞ്ചേരി പ്രസിഡന്റ്, ജംഷാദ് സെക്രട്ടറി, സഹീര്‍ ഓര്‍ഗനൈസര്‍
November 6, 2026
'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്': മുസ്ലിം യൂത്ത് ലീഗ് ത്രിദിന സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളത്ത് കൊടി ഉയരും

വൈദ്യുതി കരാര്‍: മുഖ്യമന്ത്രി ഒറ്റപ്പെടുന്നു