l o a d i n g

ഗൾഫ്

മധ്യപൂര്‍വേഷ്യന്‍ സമാധാനത്തിന് ഖത്തര്‍ വഴി നയതന്ത്ര നീക്കം: ട്രംപുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തി; 7 നിബന്ധനകളുമായി ഇറാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 6, 2026

ദോഹ/വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷത്തിന് അയവുവരുത്താന്‍ മധ്യസ്ഥനായി വീണ്ടും ഖത്തര്‍. മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള നിര്‍ണ്ണായക നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തി.

അതേസമയം, ആണവ കരാറുമായി ബന്ധപ്പെട്ട തങ്ങളുടെ പുതിയ നിര്‍ദ്ദേശം ഖത്തര്‍ മുഖേന അമേരിക്കയ്ക്ക് കൈമാറിയതായി മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ വാഷിംഗ്ടണ്‍ ഏഴ് പ്രധാന ഇറാനിയന്‍ വ്യവസ്ഥകള്‍ അംഗീകരിക്കുന്നതുവരെ ഈ നിര്‍ദ്ദേശത്തില്‍ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ നടക്കില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ഇറാന്‍ കൈമാറിയ നിര്‍ദ്ദേശം വാഷിംഗ്ടണ്‍ പരിശോധിച്ചുവരികയാണ്.

യുഎസ് ഉപരോധങ്ങള്‍ പിന്‍വലിക്കുക, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുകൊടുക്കുക, യുദ്ധനഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന്‍ പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ ഏതൊരു പ്രാഥമിക ചര്‍ച്ചകളുടെയും ഭാഗമായി ആണവ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വാഷിംഗ്ടണ്‍.

Latest News

 സൗദി അറേബ്യയില്‍ ഇ്ന്നു മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; നാളെ ജിദ്ദയിലും റാബിഗിലും ശക്തമായ മഴ മുന്നറിയിപ്പ്
സൗദി അറേബ്യയില്‍ ഇ്ന്നു മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; നാളെ ജിദ്ദയിലും റാബിഗിലും ശക്തമായ മഴ മുന്നറിയിപ്പ്
November 6, 2026
ടാക്‌സി, കാര്‍ റെന്റല്‍ വാഹനങ്ങളുടെ പ്രവര്‍ത്തന കാലാവധിയില്‍ 6 മാസം കൂടി ഇളവ് അനുവദിച്ച് സൗദി; കാലാവധി 2027 ജൂണ്‍ 30 വരെ നീട്ടി

 പ്രവാസികളുടെ ദുരിതങ്ങളില്‍ കരുതലിന്റെ കൈനീട്ടി ഒഐസിസി റിയാദ്: ചാരിറ്റി ആന്‍ഡ് വെല്‍ഫെയര്‍ വിങ്ങിന് പുതിയ നേതൃത്വം
പ്രവാസികളുടെ ദുരിതങ്ങളില്‍ കരുതലിന്റെ കൈനീട്ടി ഒഐസിസി റിയാദ്: ചാരിറ്റി ആന്‍ഡ് വെല്‍ഫെയര്‍ വിങ്ങിന് പുതിയ നേതൃത്വം
November 6, 2026
മധ്യപൂര്‍വേഷ്യന്‍ സമാധാനത്തിന് ഖത്തര്‍ വഴി നയതന്ത്ര നീക്കം: ട്രംപുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തി; 7 നിബന്ധനകളുമായി ഇറാന്‍
മധ്യപൂര്‍വേഷ്യന്‍ സമാധാനത്തിന് ഖത്തര്‍ വഴി നയതന്ത്ര നീക്കം: ട്രംപുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തി; 7 നിബന്ധനകളുമായി ഇറാന്‍
November 6, 2026
സൗദി ഹഫർ അൽ ബാത്തിനിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു

സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു

​കുഞ്ഞാൻ പൂക്കാട്ടിലിന് ജിദ്ദ ഒ.ഐ.സി.സി. മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ യാത്രയയപ്പ്

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യൂത്ത് വിങ് രൂപീകരിച്ചു; ആഷിക് മഞ്ചേരി പ്രസിഡന്റ്, ജംഷാദ് സെക്രട്ടറി, സഹീര്‍ ഓര്‍ഗനൈസര്‍

'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്': മുസ്ലിം യൂത്ത് ലീഗ് ത്രിദിന സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളത്ത് കൊടി ഉയരും

വൈദ്യുതി കരാര്‍: മുഖ്യമന്ത്രി ഒറ്റപ്പെടുന്നു