l o a d i n g

കായികം

ഡബ്ല്യു.എം.എഫ് റിയാദ് കൗണ്‍സില്‍ ഇന്റെര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്ന് തുടക്കമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 16, 2026

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍ കൗണ്‍സില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്ന് തുടക്കം കുറിച്ചു. റിയാദിലെ ഡീഡീസ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് റിയാദ് കൗണ്‍സില്‍ ട്രഷറര്‍ സാനു മാവേലിക്കര ഉദ്ഘാടനം ചെയ്തു. ബിന്‍യാമിന്‍ ബില്‍റു, നൗഷാദ് ആലുവ, കബീര്‍ പട്ടാമ്പി, നിസാര്‍ പള്ളികശ്ശേരി, ഡൊമിനിക് സാവിയോ, ബഷീര്‍ കരോളം അഞ്ജു അനിയന്‍, മിനുജ മുഹമ്മദ്, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ റിയാദ് കൗണ്‍സിലിലെ സ്മാഷ് ടൈറ്റന്‍സ്, ഷട്ടില്‍ സ്റ്റാര്‍സ്, കോര്‍ട്ട് കിങ്‌സ്, ഫ്‌ലൈയിങ് വിങ്‌സ്, റാക്കറ്റ് റൈഡേഴ്‌സ്, എനര്‍ജി സ്മാഷേഴ്‌സ്, വിക്ടറി വാരിയേഴ്‌സ് തുടങ്ങിയ 7 മികച്ച ടീമുകളാണ് മാറ്റുരക്കുന്നത്.

റിയാദ് കൗണ്‍സില്‍ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സിബിന്‍ ജോണ്‍, റിയാസ് വണ്ടൂര്‍, രാഹുല്‍ രവീന്ദ്രന്‍, അന്‍സാര്‍ വര്‍ക്കല, സനീഷ് നസീര്‍, ഉമറലി അക്ബര്‍, ആസിഫ്, സഞ്ജീവ്, അന്‍സാര്‍ ആലുവ, റിയാസ്.ടി.പി, സന്തോഷ്, യാസര്‍ കരുവാരക്കുണ്ട്, ഷൈജല്‍, സാജിം തലശ്ശേരി, അഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രണ്ട് ആഴ്ചകളില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം അടുത്ത ശനിയാഴ്ച നടക്കും.

Latest News

തുര്‍ക്കിക്ക് പുറത്ത് ആദ്യമായി 'എത്നോസ്പോര്‍ട്ട് പരമ്പരാഗത കായിക മേള'യ്ക്ക് ആതിഥേയത്വം വഹിക്കാന്‍ റിയാദ് സീസണ്‍; 18 രാജ്യങ്ങള്‍ പങ്കെടുക്കും
തുര്‍ക്കിക്ക് പുറത്ത് ആദ്യമായി 'എത്നോസ്പോര്‍ട്ട് പരമ്പരാഗത കായിക മേള'യ്ക്ക് ആതിഥേയത്വം വഹിക്കാന്‍ റിയാദ് സീസണ്‍; 18 രാജ്യങ്ങള്‍ പങ്കെടുക്കും
November 16, 2026
നെഹ്റു സ്മരണയില്‍ റിയാദ് ഒ.ഐ.സി.സിയുടെ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധനേടി
നെഹ്റു സ്മരണയില്‍ റിയാദ് ഒ.ഐ.സി.സിയുടെ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധനേടി
November 16, 2026
 ഡബ്ല്യു.എം.എഫ്  റിയാദ് കൗണ്‍സില്‍ ഇന്റെര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്ന് തുടക്കമായി
ഡബ്ല്യു.എം.എഫ് റിയാദ് കൗണ്‍സില്‍ ഇന്റെര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്ന് തുടക്കമായി
November 16, 2026
മുജീബ് പള്ളിശ്ശേരിക്ക് യാത്രയയപ്പ് നല്‍കി പള്ളിശ്ശേരി പ്രവാസി കൂട്ടായ്മ

 ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ 'വിശുദ്ധ ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങള്‍' പദ്ധതിക്ക് തുടക്കം

കുരുന്നുകളുടെ ഭാവനയ്ക്ക് സ്വര്‍ണത്തിളക്കം; ശിശുദിനത്തില്‍ 'ലിറ്റില്‍ നൂറ'യുമായി സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

മീഡ് പ്രോജക്ട് അവാര്‍ഡുകളില്‍ ഇരട്ട നേട്ടവുമായി സൗദി റോഡ്‌സ് അതോറിറ്റി; സഫ്വ-റഹിമ കടല്‍പ്പാലം മികച്ച റോഡ് പദ്ധതി

റിയാദില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമവും കവര്‍ച്ചയും നടത്തിയ വിദേശിക്ക് വധശിക്ഷ നടപ്പാക്കി സൗദി

ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും

2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍