l o a d i n g

ഗൾഫ്

സൗദി സൈനിക തലപ്പത്ത് സുപ്രധാന നിയമനങ്ങള്‍; ലെഫ്റ്റനന്റ് ജനറല്‍ ഫഹദ് ബിന്‍ ഹമദ് അല്‍ സല്‍മാന്‍ പ്രതിരോധ മന്ത്രിയുടെ സൈനിക ഉപദേഷ്ടാവ്

Thumbnail
Publisher By     Staff Reporter
November 16, 2026

റിയാദ്: സൗദി അറേബ്യയുടെ സൈനിക നേതൃത്വത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. പ്രതിരോധ മന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ലെഫ്റ്റനന്റ് ജനറല്‍ ഫഹദ് ബിന്‍ ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സല്‍മാനെ പ്രതിരോധ മന്ത്രിയുടെ സൈനിക കാര്യ ഉപദേഷ്ടാവായി നിയമിച്ചു.

ഇതോടൊപ്പം, നിലവിലെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ആയ ലെഫ്റ്റനന്റ് ജനറല്‍ ഫയ്യാദ് ബിന്‍ ഹമദ് ബിന്‍ റഖാദ് അല്‍-റുവൈലിക്ക് സംയുക്ത സേനാ കമാന്‍ഡറുടെ അധിക ചുമതല കൂടി നല്‍കിയും രാജകീയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിലവിലെ ചുമതലകള്‍ക്ക് പുറമെയാണ് ലെഫ്റ്റനന്റ് ജനറല്‍ ഫയ്യാദ് അല്‍-റുവൈലി സംയുക്ത സേനാ കമാന്‍ഡറുടെ ചുമതലകള്‍കൂടി നിര്‍വ്വഹിക്കുക. സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കുന്നതിനും സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിനുമാണ് ഉന്നതതലത്തിലുള്ള ഈ പുതിയ നിയമനങ്ങള്‍.

Latest News

'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
November 16, 2026
വന്ധ്യതാ ചികിത്സയില്‍ ജനനിയുടെ വിജയഗാഥ: 100 കുഞ്ഞുങ്ങളുടെ സ്നേഹസംഗമം ശ്രദ്ധേയമായി

ഗഫൂര്‍ കൊയിലാണ്ടിക്ക് ഇസ്‌കാന്‍ മലയാളി അസോസിയേഷന്റെ ആദരം

'ഇസ്രയേലി ജനാധിപത്യത്തിന് നെതന്യാഹു കടുത്ത ഭീഷണി; ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനാവില്ല': ഗാഡി ഐസന്‍കോട്ട്

സുഖകരമായ കാലാവസ്ഥ ആസ്വദിക്കാന്‍ ജിദ്ദ കോര്‍ണിഷിലേക്കും പാര്‍ക്കുകളിലേക്കും ജനപ്രവാഹം; ശുചീകരണവും നിരീക്ഷണവും ശക്തമാക്കി നഗരസഭ

റോയല്‍ ബ്ലൂ നിറത്തില്‍ സര്‍ക്കാര്‍ കലണ്ടറിന് പുതിയ മുഖം, റെക്കോര്‍ഡ് വില്‍പ്പന, രണ്ടാഴ്ചയില്‍ വിറ്റഴിഞ്ഞത് 1.73 ലക്ഷം കോപ്പികള്‍
റോയല്‍ ബ്ലൂ നിറത്തില്‍ സര്‍ക്കാര്‍ കലണ്ടറിന് പുതിയ മുഖം, റെക്കോര്‍ഡ് വില്‍പ്പന, രണ്ടാഴ്ചയില്‍ വിറ്റഴിഞ്ഞത് 1.73 ലക്ഷം കോപ്പികള്‍
November 16, 2026
സൗദി സൈനിക തലപ്പത്ത് സുപ്രധാന നിയമനങ്ങള്‍; ലെഫ്റ്റനന്റ് ജനറല്‍ ഫഹദ് ബിന്‍ ഹമദ് അല്‍ സല്‍മാന്‍ പ്രതിരോധ മന്ത്രിയുടെ സൈനിക ഉപദേഷ്ടാവ്
സൗദി സൈനിക തലപ്പത്ത് സുപ്രധാന നിയമനങ്ങള്‍; ലെഫ്റ്റനന്റ് ജനറല്‍ ഫഹദ് ബിന്‍ ഹമദ് അല്‍ സല്‍മാന്‍ പ്രതിരോധ മന്ത്രിയുടെ സൈനിക ഉപദേഷ്ടാവ്
November 16, 2026
തുര്‍ക്കിക്ക് പുറത്ത് ആദ്യമായി 'എത്നോസ്പോര്‍ട്ട് പരമ്പരാഗത കായിക മേള'യ്ക്ക് ആതിഥേയത്വം വഹിക്കാന്‍ റിയാദ് സീസണ്‍; 18 രാജ്യങ്ങള്‍ പങ്കെടുക്കും

നെഹ്റു സ്മരണയില്‍ റിയാദ് ഒ.ഐ.സി.സിയുടെ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധനേടി

 ഡബ്ല്യു.എം.എഫ്  റിയാദ് കൗണ്‍സില്‍ ഇന്റെര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്ന് തുടക്കമായി