l o a d i n g

ഗൾഫ്

റിയാദിന് നേരെ ഹൂതി ആക്രമണ ശ്രമം വീണ്ടും, സഖ്യസേന തകര്‍ത്തു

Thumbnail
Publisher By     Staff Reporter
November 21, 2026

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ ഹൂതി ഭീകരര്‍ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും രാജ്യത്തിന്റെ ദക്ഷിണ മേഖല ലക്ഷ്യമാക്കി അയച്ച ഒരു ഡ്രോണും വ്യോമപ്രതിരോധ സേന വിജയകരമായി തകര്‍ത്തതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കിയാണ് അറിയിച്ചു.
സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതര്‍ അയച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും തകര്‍ത്തതായി സഖ്യസേനാ വക്താവ് ഇന്നലെയും അറിയിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തിന് നേരെയുണ്ടായ ആക്രമണ ശ്രമങ്ങളെയാണ് സഖ്യസേനയുടെ വ്യോമപ്രതിരോധ വിഭാഗം ആകാശത്തുവെച്ച് തന്നെ നിര്‍വീര്യമാക്കിയത്.

Latest News

പാര്‍ശ്വവല്‍ക്കരണങ്ങളെ വിവേകത്തോടെ നേരിടണം: അബ്ദുന്നാസ്വിര്‍ മൗലവി പാറത്തോട്
പാര്‍ശ്വവല്‍ക്കരണങ്ങളെ വിവേകത്തോടെ നേരിടണം: അബ്ദുന്നാസ്വിര്‍ മൗലവി പാറത്തോട്
November 21, 2026
ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം; ഖത്തര്‍ പ്രതിനിധി സംഘം ടെഹ്റാനില്‍

ഐ.ഐ.എസ്.ജെ ഓപ്പണ്‍ സ്‌കൂള്‍ മുന്‍പ്രിന്‍സിപ്പല്‍ ജോയ് പോള്‍ നിര്യാതനായി

സൗദിയില്‍ ഒരാഴ്ചക്കിടെ 10,800 നിയമലംഘകര്‍ പിടിയില്‍; 12,000 പേരെ നാടുകടത്തി
സൗദിയില്‍ ഒരാഴ്ചക്കിടെ 10,800 നിയമലംഘകര്‍ പിടിയില്‍; 12,000 പേരെ നാടുകടത്തി
November 21, 2026
റിയാദിന് നേരെ ഹൂതി ആക്രമണ ശ്രമം വീണ്ടും, സഖ്യസേന തകര്‍ത്തു
റിയാദിന് നേരെ ഹൂതി ആക്രമണ ശ്രമം വീണ്ടും, സഖ്യസേന തകര്‍ത്തു
November 21, 2026
2026 ഫുട്ബോളിൽ ഒരു യുഗത്തിന്റെ അവസാനം.
2026 ഫുട്ബോളിൽ ഒരു യുഗത്തിന്റെ അവസാനം.
November 21, 2026
യു.പി: കോണ്‍ഗ്രസ്-എസ്.പി സീറ്റ് ചര്‍ച്ചക്ക് പുതിയ സമിതി, കണക്കുകള്‍ വെച്ച് തീരുമാനം

ഇന്ത്യ ലീഡിന്റെ പടിക്കല്‍, ചരിത്ര നേട്ടവുമായി രാഹുല്‍

സ്‌പെയിന്‍-ഫ്രാന്‍സ്, ഇംഗ്ലണ്ട്-നോര്‍വേ, നാഷന്‍സ് കപ്പില്‍ തീപ്പാറും ക്വാര്‍ട്ടര്‍

ടയ്‌ലര്‍ സ്വിഫ്റ്റിനും കമലിനും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം