l o a d i n g

ഗൾഫ്

ബഹ്റൈനിലെ വ്യവസായ കേന്ദ്രത്തിന് നേരെ ആക്രമണം; വന്‍ തീപിടിത്തം

Thumbnail
Publisher By     Staff Reporter
November 22, 2026

മനാമ: ബഹ്റൈനിലെ സിവിലിയന്‍ വ്യവസായ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായതായും തുടര്‍ന്ന് പ്രദേശത്ത് തീപിടിത്തമുണ്ടായതായും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 'പാപകരമായ ഇറാനിയന്‍ ആക്രമണം' ആണ് സംഭവത്തിന് പിന്നിലെന്ന് മന്ത്രാലയം ആരോപിച്ചു.

തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ സിവില്‍ ഡിഫന്‍സ് സേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് വ്യവസായ കേന്ദ്രത്തില്‍ ഭൗതികമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Latest News

കെ.ഇ.എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റൗദ യുണൈറ്റഡ് ചാമ്പ്യന്മാര്‍
കെ.ഇ.എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റൗദ യുണൈറ്റഡ് ചാമ്പ്യന്മാര്‍
November 22, 2026
 പ്രവാസി വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം: കെ.പി. മുഹമ്മദ് കുട്ടി

കൗമാരക്കാര്‍ക്ക് ദിശാബോധമേകി 'ടീന്‍സ്‌പേസ്' വിദ്യാര്‍ത്ഥി സംഗമം ദമ്മാമില്‍; 200-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു

ഇസ്ലാം നിര്‍ഭയത്വവും സമാധാനവും: കുടുംബ സമ്മേളനം സമാപിച്ചു

സത്താര്‍ കായംകുളത്തിന്റെ ഓര്‍മയില്‍ റിയാദില്‍ ആരോഗ്യ സെമിനാര്‍

ജെന്‍ ആല്‍ഫയുടെ ശബ്ദമുയര്‍ത്താന്‍ 'റത്തീല്‍ കൗണ്‍സില്‍'; പുതിയ സംരംഭത്തിന് ജിദ്ദയില്‍ തുടക്കം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും കപ്പലുകള്‍ക്ക് നേരെ ആക്രമണം; രണ്ട് ടാങ്കറുകള്‍ക്ക് മിസൈലേറ്റു

64-ാം വയസ്സില്‍ ജിം കാരിക്ക് മൂന്നാം വിവാഹം; വധു മുപ്പത്തിരണ്ടുകാരി

ഇറാനുമായി ശാശ്വത കരാറിനൊരുങ്ങി അമേരിക്ക; ഭരണമാറ്റത്തിന് ശ്രമിക്കുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്