l o a d i n g

ഗൾഫ്

സത്താര്‍ കായംകുളത്തെ അനുസ്മരിച്ച് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
November 23, 2026

റിയാദ് ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന സത്താര്‍ കായംകുളത്തിന്റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ജില്ലാ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് ഷബീര്‍ വരിക്കപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ജോമോന്‍ ആമുഖപ്രഭാഷണം നടത്തി. ഇബ്രാഹിം സുബുഹാന്‍ മുഖ്യപ്രഭാഷണം നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുരേന്ദ്രന്‍ കൂട്ടായി, രജീഷ് പിണറായി, സുധീര്‍ കുമ്മിള്‍, സിദ്ധീഖ് തൂവൂര്‍, സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍, നഹാസ് പാനൂര്‍, ലത്തീഫ് തെച്ചി എന്നിവര്‍ സംസാരിച്ചു.

ഒഐസിസി സെന്‍ട്രല്‍, ജില്ലാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് നവാസ് വെള്ളിമാടുകുന്ന്, അബ്ദുല്ല വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, നൗഷാദ് കറ്റാനം, റഹ്‌മാന്‍ മുനമ്പത്ത്, ഷാജി മഠത്തില്‍, ബഷീര്‍ കോട്ടയം, നസീര്‍ ഹനീഫ, സന്തോഷ് ബാബു, ബാബു കുട്ടി, വിന്‍സെന്റ് ഒമര്‍, സമീര്‍ മാളിയേക്കല്‍, മൊയിദീന്‍ പാലക്കാട്, ഷിബു ഉസ്മാന്‍, ഷൈജു നമ്പലശ്ശേരി, ഹാഷിം ആലപ്പുഴ, ഇസ്ഹാഖ് ലൗഷോര്‍, അനീഷ് ഖാന്‍, റഷീദ് ചേരാവള്ളി, അഷ്‌റഫ് മെച്ചേരി, അലക്‌സ് കൊട്ടാരക്കര എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി സജീവ് സ്വാഗതവും ജില്ലാ ട്രഷറര്‍ അഷ്‌റഫ് കായംകുളം നന്ദിയും പറഞ്ഞു.

Latest News

മക്കയിലെ മൂന്നാം റിങ് റോഡിന്റെ പുതിയ ഭാഗം തുറന്നു; തീര്‍ത്ഥാടകരുടെ യാത്രാസമയം 90 ശതമാനം വരെ കുറയും
മക്കയിലെ മൂന്നാം റിങ് റോഡിന്റെ പുതിയ ഭാഗം തുറന്നു; തീര്‍ത്ഥാടകരുടെ യാത്രാസമയം 90 ശതമാനം വരെ കുറയും
November 23, 2026
കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് 'നെഗോഷിയേറ്റ് വിത്ത് കോണ്‍ഫിഡന്‍സ്' ശില്പശാല സംഘടിപ്പിച്ചു
കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് 'നെഗോഷിയേറ്റ് വിത്ത് കോണ്‍ഫിഡന്‍സ്' ശില്പശാല സംഘടിപ്പിച്ചു
November 23, 2026
മലപ്പുറം ജില്ലാ കെ.എം.സി.സി സ്റ്റുഡന്റ്‌സ് വിംഗ് 'ലില്‍ ലെജന്‍ഡ്‌സ് ഫെസ്റ്റ് 2026' വര്‍ണ്ണാഭമായി ആഘോഷിച്ചു
മലപ്പുറം ജില്ലാ കെ.എം.സി.സി സ്റ്റുഡന്റ്‌സ് വിംഗ് 'ലില്‍ ലെജന്‍ഡ്‌സ് ഫെസ്റ്റ് 2026' വര്‍ണ്ണാഭമായി ആഘോഷിച്ചു
November 23, 2026
സത്താര്‍ കായംകുളത്തെ അനുസ്മരിച്ച് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി
സത്താര്‍ കായംകുളത്തെ അനുസ്മരിച്ച് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി
November 23, 2026
റിയാദില്‍ തലശ്ശേരി ഫുട്‌ബോള്‍ ഫിയസ്റ്റ സീസണ്‍ 9-ന് സമാപനം
റിയാദില്‍ തലശ്ശേരി ഫുട്‌ബോള്‍ ഫിയസ്റ്റ സീസണ്‍ 9-ന് സമാപനം
November 23, 2026
രുചിവൈവിധ്യവും സര്‍ഗാത്മകതയും കൈകോര്‍ത്തു; മലബാര്‍ അടുക്കള സാലഡ് മേക്കിംഗ് മത്സരം വര്‍ണാഭമായി
രുചിവൈവിധ്യവും സര്‍ഗാത്മകതയും കൈകോര്‍ത്തു; മലബാര്‍ അടുക്കള സാലഡ് മേക്കിംഗ് മത്സരം വര്‍ണാഭമായി
November 23, 2026
മാതാവിനെയും സഹോദരിയെയും വെടിവെച്ചു കൊന്ന പ്രതിക്ക് റിയാദില്‍ വധശിക്ഷ നടപ്പാക്കി
മാതാവിനെയും സഹോദരിയെയും വെടിവെച്ചു കൊന്ന പ്രതിക്ക് റിയാദില്‍ വധശിക്ഷ നടപ്പാക്കി
November 23, 2026
ലയനം അനിശ്ചിതത്വത്തില്‍, പവാറിനെ ലക്ഷ്യമിട്ട് ബി.ജെ.പി
ലയനം അനിശ്ചിതത്വത്തില്‍, പവാറിനെ ലക്ഷ്യമിട്ട് ബി.ജെ.പി
November 23, 2026
ഓഫീസ് കമ്പ്യൂട്ടറുകളില്‍  വാട്‌സ്ആപ് ഉപയോഗിക്കരുത്;  മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
ഓഫീസ് കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ് ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
November 23, 2026
സൗദിയില്‍ സ്വകാര്യ ശിശുപരിപാലന കേന്ദ്രങ്ങളുടെ ചട്ടങ്ങള്‍ പരിഷ്‌കരിച്ചു; ലൈസന്‍സ് നടപടികള്‍ മൂന്ന് പ്രവൃത്തി ദിവസമായി കുറച്ചു
സൗദിയില്‍ സ്വകാര്യ ശിശുപരിപാലന കേന്ദ്രങ്ങളുടെ ചട്ടങ്ങള്‍ പരിഷ്‌കരിച്ചു; ലൈസന്‍സ് നടപടികള്‍ മൂന്ന് പ്രവൃത്തി ദിവസമായി കുറച്ചു
November 23, 2026