l o a d i n g

യാത്ര

ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു

Thumbnail
Publisher By     Staff Reporter
November 28, 2026

മദീന: സൗദി അറേബ്യയിലെ മദീന പ്രവിശ്യയിലുള്ള ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലക്ക് പുതിയ മുഖച്ഛായ നല്‍കുകയാണ് പാരാഗ്ലൈഡിംഗ്. ആകാശത്തുനിന്ന് പ്രദേശത്തിന്റെ പ്രകൃതിഭംഗിയും വൈവിധ്യമാര്‍ന്ന മലനിരകളും വിശാലമായ ഭൂപ്രദേശങ്ങളും ആസ്വദിക്കാന്‍ സാഹസിക വിനോദസഞ്ചാരികള്‍ക്ക് ഈ കായികവിനോദം അവസരമൊരുക്കുന്നു.

ആവേശവും പ്രകൃതി സൗന്ദര്യവും ഒരുപോലെ സമന്വയിക്കുന്ന പാരാഗ്ലൈഡിംഗ് യാത്രകളും വ്യോമപ്രദര്‍ശനങ്ങളും സന്ദര്‍ശകരെയും ഹൈക്കിംഗ് പ്രേമികളെയും വലിയതോതില്‍ ആകര്‍ഷിക്കുന്നുണ്ട്. ആകാശത്തുനിന്നുള്ള ഫോട്ടോഗ്രാഫിയിലൂടെ ബദറിലെ പ്രധാന അടയാളങ്ങളും പ്രകൃതിദൃശ്യങ്ങളും പകര്‍ത്താനും ഗവര്‍ണറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു.

മദീന മേഖലയിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ വൈവിധ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ പാരാഗ്ലൈഡിംഗ് നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. സ്പോര്‍ട്സ് ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനൊപ്പം, സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി പ്രത്യേക പരിശീലനവും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഇവിടെ പാരാഗ്ലൈഡിംഗ് സംഘടിപ്പിക്കുന്നത്.

Latest News

യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
November 28, 2026
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
November 28, 2026
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
November 28, 2026
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
November 28, 2026
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'

മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു

 കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്

സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി

വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍

അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു