l o a d i n g

ബിസിനസ്

ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള ഗ്രീന്‍ സ്റ്റീല്‍ ഉല്‍പാദനത്തിന് യു.എ.ഇയില്‍ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 18, 2025

അബൂദാബി: മിഡിലീസ്റ്റില്‍ ആദ്യമായി ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള ഗ്രീന്‍ സ്റ്റീല്‍ ഉല്‍പാദനം യു.എ.ഇയില്‍ തുടങ്ങി. വ്യവസായമേഖലയെ കാര്‍ബണ്‍ മുക്തമാക്കാന്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ആദ്യഘട്ടത്തില്‍ സ്റ്റീല്‍ ഉല്‍പാദനരംഗം പരിസ്ഥിതി സൗഹൃദമാക്കുന്നത്.

അബൂദാബിയിലെ ഫ്യൂച്ചര്‍ എനര്‍ജി സ്ഥാപനമായ മസ്ദാറും എംസ്റ്റീലും കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. മിഡിലീസ്റ്റ് ആഫ്രിക്കന്‍ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സ്റ്റീല്‍ ഉല്‍പാദനം. ഇതോടെ സ്റ്റീല്‍ ഉല്‍പാദനമേഖല 95% വരെ പരിസ്ഥിതി സൗഹൃദമാക്കും.

സ്റ്റീല്‍ ഉല്‍പാദനത്തിന്റെ പ്രധാനഘട്ടമായ ഇരുമ്പ് അയിരില്‍ നിന്ന് ഇരുമ്പ് വേര്‍തിരിക്കാനാണ് ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിക്കുക. ഇതിന് ആവശ്യമായി വരുന്ന പരിസ്ഥിതി സൗഹൃദ ഹൈഡ്രജന്‍ മസ്ദാര്‍ എംസ്റ്റീലിന് ലഭ്യമാക്കും. 2050 ഓടെ കാര്‍ബണ്‍ വികിരണമില്ലാത്ത നെറ്റ് സീറോ അന്തരീക്ഷം എന്ന യു.എ.ഇയുടെ ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികളുടെ ഭാഗമാണിത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026