l o a d i n g

സാംസ്കാരികം

ഗുലുമാല്‍ ഷോര്‍ട്ട് ഫിലിം റീലീസ് ചെയ്തു

Thumbnail

മലപ്പുറം. സൂര്യ സുല്‍ഫി സംവിധാനം ചെയ്ത ഗുലുമാല്‍ ഫോര്‍ട്ട് ഫിലിം റിലീസ് ചെയ്തു. പാവങ്ങളെ കബളിപ്പിക്കുന്ന രണ്ട് തട്ടിപ്പുകാരുടെ കഥയാണ് ഈ ഷോര്‍ട്ട് ഫിലിമിലൂടെ ഇതള്‍ വിരിയുന്നത്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട് ഫിലിമില്‍ ആറ് കഥാപാത്രങ്ങളാണ് അഭിനയിച്ചിട്ടുള്ളത്. ഹാരി പാലാ, മുഹമ്മദ് ഖാലിദ്, ഷമീര്‍ പൈപ്പിതിനി പറമ്പ്, നാസര്‍ ചെമ്മങ്കടവ്, ഉമ്മര്‍ എന്നിവരാണ് അഭിനേതാക്കള്‍. ഹാരിസ് അഷ്‌റഫ് ആണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ കഥാരചന നിര്‍വഹിച്ചിട്ടുള്ളത്. സാധാരണക്കാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരിത കഥയാണ് ഷോര്‍ട്ട് ഫിലിം പറയുന്നത് യൂട്യൂബില്‍ ആയിരങ്ങളാണ് ഗുലുമാല്‍ ഇതിനകം കണ്ടിട്ടുള്ളത് സംവിധായകന്‍ സൂര്യ സുല്‍ഫി മലപ്പുറം സ്വദേശിയാണ്.

Latest News

കരുനാഗപ്പള്ളി സ്വദേശി   അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു

March 22, 2026
 റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു

ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക

തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം

 ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി

ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം

ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ

ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്

ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
March 22, 2026
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്,  ഇന്ത്യക്ക് വന്‍ ആഘാതം

March 21, 2026