l o a d i n g

ബിസിനസ്

ഓണാഘോഷ ഭാഗമായി 'സ്മൈലിംഗ് ട്രീ' യുമായി ഇന്‍ഡെല്‍ മണി

Thumbnail

കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി കളമശേരിയിലെ ഇന്‍ഡെല്‍ മണി കോര്‍പറേറ്റ് ഓഫീസിന് മുന്നിലെ തണല്‍മരത്തില്‍ ടെക്സ്‌റ്റൈല്‍ മാലിന്യങ്ങള്‍ ഉപയോഗിച്ച് ഒരുക്കിയ പൂക്കളങ്ങള്‍ ശ്രദ്ധേയമാകുന്നു. ടെക്സ്റ്റൈല്‍ സ്ട്രീറ്റ് ആര്‍ട്ട് ശൈലിയില്‍ ഒരുക്കിയ 'സ്മൈലിംഗ് ട്രീ' എന്ന് പേരിട്ടിരിക്കുന്ന ഈ ആര്‍ട്ട് ഇന്‍സ്റ്റലേഷന് വേണ്ടി തുണി ഫാക്ടറികളില്‍ നിന്നുള്ള ഉപയോഗശൂന്യമായ നൂലുകളും മറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്. കലയെ പരിസ്ഥിതി സൗഹൃദ സന്ദേശത്തിനായി ഉപയോഗിക്കുക എന്ന ഈ ആശയം കമ്പനി സിഇഒ ഉമേഷ് മോഹനനാണ് മുന്നോട്ടു വച്ചത്. ഇന്‍ഡല്‍ മണിയുടെ കോര്‍പറേറ്റ് ആസ്ഥാനം മരങ്ങള്‍ മുറിച്ചു നീക്കാതെ സംരക്ഷിച്ചുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

Latest News

കരുനാഗപ്പള്ളി സ്വദേശി   അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു

March 22, 2026
 റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു

ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക

തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം

 ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി

ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം

ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ

ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്

ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
March 22, 2026
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്,  ഇന്ത്യക്ക് വന്‍ ആഘാതം

March 21, 2026