l o a d i n g

സാംസ്കാരികം

ഫാം ജേണലിസം ഇന്നലെ ഇന്ന് നാളെ പ്രകാശിപ്പിച്ചു

Thumbnail

കൊച്ചി: കേരള മീഡിയ അക്കാദമി 2021-22 ലെ ഫെല്ലോഷിപ്പ് ജേതാവ് ഡോ വി ശ്രീകുമാറിന്റെ പുസ്തകമായ ഫാം ജേണലിസം ഇന്നലെ ഇന്ന് നാളെ എന്ന ഗ്രന്ഥം സംസ്ഥാന കൃഷി കര്‍ഷക ക്ഷേമ മന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. കൃഷി വകുപ്പ് ഡയറക്റ്ററും വിജ്ഞാന വ്യാപനരംഗത്തെ അതികായനുമായിരുന്ന ആര്‍ ഹേലിയുടെ പുത്രനും സംസ്ഥാന ചീഫ് ഠൗണ്‍ പ്‌ളാനറുമായിരുന്ന പ്രശാന്ത് ഹേലി പുസ്തകം ഏറ്റുവാങ്ങി

കര്‍ഷക ഭാരതി 2024 ലെ പുരസ്‌കാര ജേതാവ് മുരളീധരന്‍ തഴക്കര 480 പേജുള്ള പുസ്തകത്തെ 10 മിനിറ്റിനുള്ളില്‍ പരിചയപ്പെടുത്തി. അക്കാദമി സെക്രട്ടറി എസ് എസ് അരുണ്‍ സ്വാഗതം ആശംസിച്ചു. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കര്‍ഷക മിത്രം പുരസ്‌കാര ജേതാവ്
റ്റി എസ് വിശ്വന്‍, കര്‍ഷക തിലകം 2024 അവാര്‍ഡ് ജേതാവ് പ്രകൃതി വാണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 500 രൂപ വിലയുള്ള പുസ്തകം കേരള മീഡിയ അക്കാദമി കാക്കനാട് 682030 വിലാസത്തില്‍ ലഭിക്കും.

Latest News

പ്രവാസി പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ ഇടപെടും -പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

June 27, 2026
ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്

നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി

വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു

സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം

അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക  റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍

തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം

ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം

June 26, 2026
 ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം