l o a d i n g

ഇന്ത്യ

ജയ്പൂരിലെ ആശുപത്രി ഐസിയുവില്‍ തീപിടിത്തം, എട്ടു പേര്‍ മരിച്ചു

Thumbnail

ജയ്പുര്‍: രാജസ്ഥാന്‍ ജയ്പൂരിലെ സവായ് മാന്‍ മാന്‍ സിങ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ 8 പേര്‍ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം ഉണ്ടായപ്പോള്‍ 11 രോഗികള്‍ ഐസിയുവില്‍ ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ 4 പുരുഷന്‍മാരും 2 സ്ത്രീകളുമുണ്ട്.

പിന്റു, ദിലീപ്, ശ്രീനാഥ്, രുക്മിണി, ഖുഷ്മ, സര്‍വേഷ്, ബഹാദുര്‍, ദിഗംബര്‍ വര്‍മ എന്നിവരാണ് മരിച്ചത്. മറ്റൊരു ഐസിയുവിലുണ്ടായിരുന്ന 14 പേര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. ആശുപത്രിക്കുള്ളില്‍ പുക നിറഞ്ഞതോടെ രോഗികള്‍ പരിഭ്രാന്തരായി ഓടി. ഐസിയുവിലെ ഉപകരണങ്ങളും ആശുപത്രി രേഖകളും കത്തിനശിച്ചു. മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയും മന്ത്രിമാരും ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിനു വഴിയൊരുക്കിയതെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Latest News

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രന്‍ അന്തരിച്ചു;  സംസ്‌കാരം നാളെ തൃശൂരില്‍

March 26, 2026
അമേരിക്കന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്‍; സ്ഥിരീകരണമില്ലാതെ യുഎസ്, ഇസ്രായേലിനു നേരെ ഹിസ്ബുല്ലയുടെ ആക്രമണം

നജ്റാനില്‍ കുടുംബത്തെ അഗ്‌നിബാധയില്‍നിന്ന് രക്ഷിച്ച സമാഹ് അല്‍ ദോസരിക്ക് ഗവര്‍ണറുടെ ആദരം

March 25, 2026
പ്രവാസി സൗഹൃദ കേരളത്തിന് യുഡിഎഫ് ഭരണം വരണം,  ജിദ്ദ കെഎംസിസി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം

 ജിദ്ദയില്‍ പുതിയ രണ്ട് ബസ് റൂട്ടുകള്‍ കൂടി; ഗതാഗത സൗകര്യങ്ങള്‍ വിപുലീകരിച്ച് ജിദ്ദ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി

അക്ബര്‍ റോഡ് ആസ്ഥാനം ഒഴിയണം; കോണ്‍ഗ്രസിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

സൗദിയില്‍ വിസിറ്റ് വിസ ഏപ്രില്‍ 18 വരെ നീട്ടിനല്‍കുന്നു

കിഴക്കന്‍ പ്രവിശ്യയില്‍ വന്‍ ഡ്രോണ്‍ ആക്രമണ ശ്രമം തടഞ്ഞു; മിസൈലുകളും ഡ്രോണുകളും തകര്‍ത്ത് സൗദി പ്രതിരോധ സേന

പേയ്മെന്റ് സംവിധാനങ്ങള്‍ക്കായി പുതുക്കിയ മേല്‍നോട്ട ചട്ടക്കൂട് പുറത്തിറക്കി സൗദി സെന്‍ട്രല്‍ ബാങ്ക്, പ്രവാസികള്‍ക്ക് ഗുണകരമാകും

സൗദി പ്രതിരോധസേന : ഗൾഫ് മേഖലയുടെ കാവൽഭടന്മാർ