വിഷൻ 2031 ഭാഗമായി ഐ.ടി. വകുപ്പ് സംഘടിപ്പിച്ച റീകോഡ് കേരള 2025 സെമിനാർ കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, പി.വി ശ്രീനിജിൻ എം.എൽ.എ, കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ എന്നിവർ സമീപം
Related News