l o a d i n g

ബിസിനസ്

ഇന്ത്യന്‍ കവചിത ടാങ്ക്- വാഹനങ്ങളുടെ നിര്‍മാതാക്കള്‍ ആഗോള വിപണി തേടുന്നു

Thumbnail

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര കവചിത ടാങ്ക്- വാഹന പ്ലാറ്റ്ഫോമുകളുടെ നിര്‍മ്മാതാക്കളായ മുന്‍ നിര കമ്പനി ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നു. അന്താരാഷ്ട്ര കവചിത വാഹന വിപണിയില്‍ തങ്ങളുടെ മുന്‍ നിര ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനായി ഔദ്യോഗിക ബ്രാന്റായ കമ്പനിയാണ് ചാനല്‍ പങ്കാളികളെ തേടുന്നത്.

കവചിത വാഹനങ്ങള്‍ക്കുള്ള സ്‌പെയര്‍ പാര്‍ട്ടുകളും സാങ്കേതിക സാമഗ്രികളും അവയ്ക്കൊപ്പം അനുബന്ധ വസ്തുക്കളും വന്‍ തോതില്‍ വിറ്റഴിക്കാന്‍ ആഫ്രിക്ക, പശ്ചിമേഷ്യ, മധ്യേഷ്യ, തെക്കുകിഴക്കന്‍ മേഖല എന്നിവിടങ്ങളിലെ ഇത്തരത്തിലുള്ള പങ്കാളികളെയാണ് ആര്‍മേര്‍ഡ് വെഹിക്കിള്‍സ് നിഗം (അവനി) അന്വേഷിക്കുന്നത്.

അര്‍ജുന്‍ മെയിന്‍ ബാറ്റില്‍ ടാങ്ക്, റഷ്യന്‍ നിര്‍മ്മിത ടി. 90 തുടങ്ങിയ പ്ലാറ്റ്ഫോമുകളും ബി. എം. പി 2 പോലുള്ള കവചിത പേഴ്സണല്‍ കാരിയറുകളും ഉള്ള ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാതാക്കളാണ് അവനി എന്ന കമ്പനി. ഇന്ത്യയുടെ പുരോഗതിക്കായി പുറം രാജ്യങ്ങളിലെ വിപണി അന്വേഷിച്ച 'അവനി' യെ തേടി അന്വേഷണങ്ങള്‍ വലിയ തോതില്‍ വരുന്നുണ്ട്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി തേടുക എന്ന സര്‍ക്കാര്‍ നയത്തിന് അനുസൃതമായി, കയറ്റുമതിക്ക് ഉത്തേജനം നല്‍കുന്നതിനായി ചാനല്‍ പങ്കാളികളെ ഉള്‍പ്പെടുത്താനുള്ള പദ്ധതികള്‍ ആരംഭിച്ചതായി കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Latest News

പ്രവാസി പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ ഇടപെടും -പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

June 27, 2026
ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്

നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി

വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു

സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം

അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക  റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍

തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം

ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം

June 26, 2026
 ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം