l o a d i n g

ഗൾഫ്

ചരിത്രവിജയം ആഘോഷമാക്കി അല്‍ ഖുര്‍മയിലെ കെഎംസിസി പ്രവര്‍ത്തകര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 15, 2025

തായിഫ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി നേടിയ ചരിത്രം വിജയം അല്‍ ഖുര്‍മയിലെ കെഎംസിസി പ്രവര്‍ത്തകര്‍ ആഘോഷമാക്കി. അല്‍ ഖുര്‍മയിലുടനീളം പച്ചപ്പായസം വിതരണം ചെയ്താണ് പ്രവര്‍ത്തകര്‍ വിജയം കൊണ്ടാടിയത്. കേരളത്തിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് അറിയാത്ത അന്യദേശക്കാര്‍ക്കും പായസം നല്‍കിയത് കൗതുകമുണര്‍ത്തി. അല്‍ ഖുര്‍മ കെഎംസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ മാലിക് എ ആര്‍ നഗര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷുക്കൂര്‍ ചങ്ങരംകുളം, വൈസ് പ്രസിഡണ്ട് ശിഹാബ് നാലുപുരക്കല്‍, ട്രഷറര്‍ സാദിഖ് ഹറമൈന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍

September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി

ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്

വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍

വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി

സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍

സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക