l o a d i n g

ബിസിനസ്

വിമാനസര്‍വീസില്‍ കൃത്യതയുടെ മാതൃക: ഖത്തര്‍ എയര്‍വെയ്സിന് പ്ലാറ്റിനം അവാര്‍ഡ്

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
January 8, 2026

ദോഹ: പ്രവര്‍ത്തന മികവിന് ഖത്തര്‍ എയര്‍വെയ്സ് 2025ലെ സര്‍ക്യൂം എയര്‍ലൈന്‍ പ്ലാറ്റിനം അവാര്‍ഡ് നേടി. വിമാന ഗതാഗത വിശകലന സ്ഥാപനമായ സര്‍ക്യൂം (Cirium) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ അംഗീകാരം. ആറ് ഭൂഖണ്ഡങ്ങളിലായി നടത്തിയ, ഏകദേശം രണ്ട് ലക്ഷം സര്‍വീസുകളില്‍ 84.42 ശതമാനം സമയപാലനം എയര്‍ലൈന്‍ കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച പ്രകടനമാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കാലാവസ്ഥാ തടസ്സങ്ങളും മറ്റ് വെല്ലുവിളികളും നേരിട്ടിട്ടും സര്‍വീസുകള്‍ കാര്യക്ഷമമായി നടത്താന്‍ ഖത്തര്‍ എയര്‍വെയ്സിന് കഴിഞ്ഞതായി സര്‍ക്യൂം വ്യക്തമാക്കി.

ഇതിനൊപ്പം 2025ലെ ലോകത്തിലെ മികച്ച എയര്‍ലൈന്‍ എന്ന സ്‌കൈട്രാക്‌സ് അംഗീകാരവും ഖത്തര്‍ എയര്‍വെയ്സിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ 170ലധികം കേന്ദ്രങ്ങളിലേക്കാണ് എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നത്. അതേസമയം, ഹമദ് ഇന്റര്‍നാഷണല്‍ വിമാനത്താവളം 84.70 ശതമാനം സമയപാലനത്തോടെ സര്‍ക്യൂമിന്റെ ടോപ് 10 വലിയ വിമാനത്താവള പട്ടികയില്‍ ഇടം നേടി.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026