l o a d i n g

ഗൾഫ്

വിസ്ഡം യൂത്ത് വിംഗ് യുവജന ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 10, 2026

ദമാം: വിസ്ഡം യൂത്ത് വിംഗ് സംഘടിപ്പിച്ച ഏകദിന യുവജന ക്യാമ്പ് ദമാമിലെ റോയല്‍ മലബാര്‍ റെസ്റ്റോറന്റില്‍ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം അഷ്ഫാഖ് സ്വാഗതഭാഷണത്തോടെ നിര്‍വഹിച്ചു. പരിപാടിയില്‍ അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.

അബ്ദുറഹ്‌മാന്‍ നേതൃത്വം നല്‍കിയ പരസ്പരപരിചയ സെഷന്‍ പങ്കെടുത്തവര്‍ക്കിടയില്‍ സൗഹൃദവും സംഘബോധവും വളര്‍ത്തുന്നതിന് സഹായകമായി. ക്യാമ്പിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചുകൊണ്ട് മൂസ ഖാന്‍ പ്രസന്റേഷനോടുകൂടിയ പ്രഭാഷണം നടത്തി.

തുടര്‍ന്ന് വിവിധ വിംഗുകളിലായി ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും ഉത്സാഹം വര്‍ധിപ്പിക്കുന്ന റിഫ്രഷിങ് ആക്റ്റിവിറ്റികള്‍ക്കും ആസാന്‍ നേതൃത്വം നല്‍കി. സമാപന സെഷനില്‍ ഉസാമ ഫൈസല്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു. ജാഫര്‍ കല്ലാടി നന്ദി പറഞ്ഞു.

യുവജനങ്ങളുടെ വ്യക്തിത്വവികസനത്തിനും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തത്തിനും ക്യാമ്പ് ഏറെ പ്രയോജനകരമായതായി സംഘാടകര്‍ അറിയിച്ചു.

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍

September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം

ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി

അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം

യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്

സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന

September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'

കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി

 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു

അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി