l o a d i n g

ഗൾഫ്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി ഒരു പറ്റം തൊഴിലാളികളും, ജീവനക്കാരും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 11, 2026

ദമ്മാം: സേവന സന്നദ്ധതയില്‍ മാതൃക കാണിച്ച് ഒമാന്‍ ഹോള്‍ഡിംഗ്‌സ് ഇന്റര്‍നാഷണലിന്റെ സഹസ്ഥാപനമായ ഡഗ്‌ളസ് ഒ എച് ഐ മജാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളും. കിംങ് ഫഹദ് ആശുപത്രിയുമായി സഹകരിച്ചു നടത്തിയ രകതദാന ക്യാമ്പില്‍ ഒഴിവു ദിനമായ വെള്ളിയാഴ്ച അന്‍പതിലധികം വരുന്ന തൊഴിലാളികളും മറ്റു ജീവനക്കാരും പങ്കെടുത്തു. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 3 വരെയായിരുന്നു ക്യാമ്പ്്. തൊഴിലാളികളും അവരുടെ മാനേജുമെന്റും നല്‍കിയ പിന്‍തുണയ്ക്ക് ആശുപത്രി അധികൃതര്‍ പ്രത്യേക നന്ദിയും അഭിന്ദനങ്ങളും അറിയിച്ചു.

കമ്പനി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് പിള്ള, ബിസിനസ് മാനേജര്‍ ശ്രീകുമാര്‍ എന്‍. ദാസ്, പ്രൊക്യുര്‍മെന്റ് മാനേജര്‍ പ്രദീപ് ചന്ദ്രന്‍, എച് ആര്‍ മാനേജര്‍ ഇബ്രാഹിം അല്‍ ഖത്താനി, ഫൈനാന്‍സ് മാനേജര്‍ ശ്രീകുമാര്‍, എച് എസ് ഇ മാനേജര്‍ ഇബ്രാഹിം റാഷിദ്, പ്രൊജക്റ്റ് കണ്ട്രോള്‍ മാനേജര്‍ പുഷ്പരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജയണല്‍ പ്രസിഡന്റ് ജംഷാദലി കണ്ണൂരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് രക്തദാന ക്യാമ്പില്‍ പങ്കെടുത്തത്. വിവിധ രാജ്യങ്ങളില്‍ ഇത്തരം സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ഇവര്‍, ഭാവിയിലും ഈ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026