l o a d i n g

വേള്‍ഡ്

ഇസ് ലാമാബാദില്‍ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; 31 പേര്‍ കൊല്ലപ്പെട്ടു

Thumbnail

ഇസ്ലാമാബാദ്: നഗരത്തിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 169 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തര്‍ലായ് ഏരിയയിലെ ഇമാംബര്‍ഗ ഖദീജ അല്‍-കുബ്രയിലാണ് സ്ഫോടനം ഉണ്ടായത്. . പള്ളിയിലേക്ക് പ്രവേശിക്കുന്ന ഗേറ്റില്‍ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ചില ദൃസാക്ഷികള്‍ പറയുന്നു. പള്ളിയുടെ അകത്തേക്ക് പ്രവേശിക്കാനുള്ള ചാവേറിന്റെ ശ്രമത്തെ സുരക്ഷാ വിഭാഗം തടഞ്ഞതോടെ കവാടത്തില്‍ പൊട്ടിത്തെറിക്കുകയായിരുവെന്നാണ് റിപ്പോര്‍ട്ട്.

സ്‌ഫോടനത്തിന്റെ സ്വഭാവം കൃത്യമായി പറയാനായിട്ടില്ലെന്നാണ് ഇസ്ലാമാബാദ് ക്യാപിറ്റല്‍ ടെറിട്ടറി പൊലീസ് വക്താവ് തഖി ജവാദ് പ്രതികരിച്ചത്. എന്നാല്‍, തെളിവുകളും സാഹചര്യങ്ങളും ഒരു ചാവേര്‍ ബോംബറിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. സ്ഫോടനത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു.

Latest News

ദമ്മാമില്‍ അക്ഷരക്കൂട്ടൊരുക്കി ജാം ക്രിയേഷന്‍; ടി.കെ. അലി പൈങ്ങോട്ടായിക്ക് ആദരം
ദമ്മാമില്‍ അക്ഷരക്കൂട്ടൊരുക്കി ജാം ക്രിയേഷന്‍; ടി.കെ. അലി പൈങ്ങോട്ടായിക്ക് ആദരം
February 8, 2026
പെരുന്നാളിന് മൂന്ന് ദിവസം അവധിയും പരീക്ഷാ സമയത്തില്‍ മാറ്റവും വേണം - സമസ്ത
പെരുന്നാളിന് മൂന്ന് ദിവസം അവധിയും പരീക്ഷാ സമയത്തില്‍ മാറ്റവും വേണം - സമസ്ത
February 8, 2026
 'ഓര്‍മ്മകളിലെ മുരളിയേട്ടന്‍' ജല ജിസാനില്‍ അനുസ്മരണം സംഘടിപ്പിച്ചു
'ഓര്‍മ്മകളിലെ മുരളിയേട്ടന്‍' ജല ജിസാനില്‍ അനുസ്മരണം സംഘടിപ്പിച്ചു
February 8, 2026
സൗദിയില്‍നിന്ന് വിദേശികള്‍ അയച്ച പണത്തില്‍ റെക്കോര്‍ഡ് വര്‍ധന
സൗദിയില്‍നിന്ന് വിദേശികള്‍ അയച്ച പണത്തില്‍ റെക്കോര്‍ഡ് വര്‍ധന
February 8, 2026
ഒമാനിലെ പ്രശസത മലയാളി ഡോക്ടര്‍ സി. തോമസ് നിര്യാതനായി
ഒമാനിലെ പ്രശസത മലയാളി ഡോക്ടര്‍ സി. തോമസ് നിര്യാതനായി
February 8, 2026
വിദേശ ജോലി സ്വപ്നമാണോ? സുരക്ഷിത കുടിയേറ്റത്തിന് നോര്‍ക്ക പരിശീലനം, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
വിദേശ ജോലി സ്വപ്നമാണോ? സുരക്ഷിത കുടിയേറ്റത്തിന് നോര്‍ക്ക പരിശീലനം, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
February 8, 2026
ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ടെക്നീഷ്യന്‍, ഫോര്‍ക്ക്‌ലിഫ്റ്റ് & ക്രെയിന്‍ ഓപ്പറേറ്റര്‍ നോര്‍ക്ക-കെല്‍ സൗജന്യ നൈപുണ്യ പരിശീലനം
ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ടെക്നീഷ്യന്‍, ഫോര്‍ക്ക്‌ലിഫ്റ്റ് & ക്രെയിന്‍ ഓപ്പറേറ്റര്‍ നോര്‍ക്ക-കെല്‍ സൗജന്യ നൈപുണ്യ പരിശീലനം
February 8, 2026
 കൈയകലെ കിരീടം നഷ്ടമായി കേരളം; സന്തോഷ് ട്രോഫിയില്‍ സര്‍വീസസ് മുത്തമിട്ടു
കൈയകലെ കിരീടം നഷ്ടമായി കേരളം; സന്തോഷ് ട്രോഫിയില്‍ സര്‍വീസസ് മുത്തമിട്ടു
February 8, 2026
 ഫോക്കസ് ഇന്റര്‍നാഷനല്‍ ഖത്തര്‍ റീജിയന് പുതിയ സാരഥികള്‍
ഫോക്കസ് ഇന്റര്‍നാഷനല്‍ ഖത്തര്‍ റീജിയന് പുതിയ സാരഥികള്‍
February 8, 2026
കേരള എഞ്ചിനിയേഴ്‌സ് ഫോറം ' എഞ്ചിനീയേഴ്‌സ് ഓണ്‍ ബോര്‍ഡ് ' സെമിനാര്‍ സംഘടിപ്പിച്ചു
കേരള എഞ്ചിനിയേഴ്‌സ് ഫോറം ' എഞ്ചിനീയേഴ്‌സ് ഓണ്‍ ബോര്‍ഡ് ' സെമിനാര്‍ സംഘടിപ്പിച്ചു
February 8, 2026