l o a d i n g

ഗൾഫ്

വില്യം രാജകുമാരന്‍ അല്‍-ഉലയില്‍; മദീന ഗവര്‍ണര്‍ സ്വീകരണം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 11, 2026

അല്‍-ഉല: ഔദ്യോഗിക സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി ബ്രിട്ടനിലെ വില്യം രാജകുമാരന്‍ ചൊവ്വാഴ്ച അല്‍-ഉലയില്‍ എത്തിച്ചേര്‍ന്നു. അല്‍-ഉല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ നേരിട്ടെത്തി സ്വീകരിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക പോലീസ് മേധാവി മേജര്‍ ജനറല്‍ യൂസഫ് ബിന്‍ അബ്ദുല്ല അല്‍-സഹ്റാനി, റോയല്‍ പ്രോട്ടോക്കോള്‍ ഓഫീസ് ഡയറക്ടര്‍ ഇബ്രാഹിം ബിന്‍ അബ്ദുല്ല ബറി എന്നിവരടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥ സംഘവും രാജകുമാരനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അല്‍-ഉലയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഇവിടെ എത്തിച്ചേര്‍ന്നത്.

നേരത്തെ റിയാദിലായിരുന്ന വില്യം രാജകുമാരന്‍, അവിടെ വനിതാ ഫുട്‌ബോള്‍ താരങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. കൂടാതെ, ഒരു കഫേ സന്ദര്‍ശിച്ച അദ്ദേഹം അവിടെയുള്ള ഉപഭോക്താക്കളുമായി സംവദിക്കുകയും വീഡിയോ ഗെയിമുകളില്‍ പങ്കുചേരുകയും ചെയ്തു. ദിരിയയും അദ്ദേഹം സന്ദര്‍ശിച്ചു.

Latest News

റിയാദില്‍ ഈ വര്‍ഷം ഇതുവരെ 141,000-ത്തിലധികം അടിസ്ഥാന സൗകര്യ വികസന പെര്‍മിറ്റുകള്‍ നല്‍കി
റിയാദില്‍ ഈ വര്‍ഷം ഇതുവരെ 141,000-ത്തിലധികം അടിസ്ഥാന സൗകര്യ വികസന പെര്‍മിറ്റുകള്‍ നല്‍കി
September 25, 2026
 യുഎസും ഇറാനും തമ്മില്‍ ഹൊര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ചും ഉപരോധം നീക്കുന്നതിനെക്കുറിച്ചും രഹസ്യ ചര്‍ച്ചകള്‍
യുഎസും ഇറാനും തമ്മില്‍ ഹൊര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ചും ഉപരോധം നീക്കുന്നതിനെക്കുറിച്ചും രഹസ്യ ചര്‍ച്ചകള്‍
September 25, 2026
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026