l o a d i n g

ഗൾഫ്

ചൊവ്വാഴ്ച റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം

Thumbnail

റിയാദ്: ചൊവ്വാഴ്ച റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദിയിലെ മുഴുവന്‍ വിശ്വാസികളോടും സുപ്രീം കോടതി ആഹ്വാനം ചെയ്തു. ശഅ്ബാന്‍ 29 ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം. നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനി വഴിയോ മാസപ്പിറവി കാണുന്നവര്‍ അടുത്തുള്ള കോടതിയെ വിവരമറിയിക്കണമെന്നും അവിടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും സ്ുപ്രീം കോടതിയുടെ അറിയിപ്പില്‍ പറയുന്നു.

Latest News

അനാഥര്‍ക്ക് ഒരു അഭയകേന്ദ്രം:  തറവാട്  ഇരിട്ടി സന്തോഷ ഭവനം സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു

February 15, 2026
ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി 'കുടുംബ സുരക്ഷാ പദ്ധതി 2026' ലോഞ്ച് ചെയ്തു

ജിസാനിലെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമം റമളാനിലെ രണ്ടാം വെള്ളിയാഴ്ച

'കോഴിക്കോടന്‍സ്' നന്മയില്‍ വിലങ്ങാട് കുടുംബത്തിന് സ്വപ്നവീട്

ഫോര്‍മുല -ഇ : ട്രാക്കില്‍ മിന്നല്‍പിണരുകള്‍ സൃഷ്ടിച്ച് ജിദ്ദ ഇ -പ്രിയ്ക്ക് സമാപനം

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈയ്മിയ സെന്റര്‍ ആര്‍ട്ട്‌സ് ഫെസ്റ്റ്  2025-26: ബ്ലു ഹൗസും യെല്ലോ ഹൗസും ചാമ്പ്യന്മാര്‍

ജിദ്ദയുടെ ആരോഗ്യ ഭൂപടത്തില്‍ പുതിയൊരധ്യായം; നവീകരിച്ച ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഭാഗികമായി തുറന്നു
ജിദ്ദയുടെ ആരോഗ്യ ഭൂപടത്തില്‍ പുതിയൊരധ്യായം; നവീകരിച്ച ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഭാഗികമായി തുറന്നു
February 15, 2026
ചൊവ്വാഴ്ച റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം
ചൊവ്വാഴ്ച റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം
February 15, 2026
 പ്രസവ ശസ്ത്രക്രിയ നടത്തിയത് ബിഎക്കാരനും പ്ലസ് ടു വിദ്യാര്‍ത്ഥിയും; യുവതിക്ക് ദാരുണാന്ത്യം

മദീനയില്‍ ചരിത്രം പുനരാവിഷ്‌കരിക്കുന്നു; പ്രവാചകന്റെ ഹിജ്റ പാതയിലൂടെ 'ഓണ്‍ ഹിസ് ഫുട്‌സ്റ്റെപ്‌സ്' പദ്ധതിക്ക് തുടക്കം