l o a d i n g

ഗൾഫ്

ഹറമുകളില്‍ ഇഅ്തികാഫ് ഇരിക്കാന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Thumbnail

മക്ക: റമദാനിലെ അവസാന പത്ത് പുണ്യദിനങ്ങളില്‍ മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഇഅ്തികാഫ് (ഭജനമിരിക്കല്‍) ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതായി ഇരുഹറം കാര്യാലയം അറിയിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഇഅ്തികാഫിനായി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവര്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (https://eservices.alharamain.gov.sa/ips/itikafRequests/create) ലോഗിന്‍ ചെയ്ത് പുതിയ അക്കൗണ്ട് രൂപീകരിക്കുകയോ, സ്വദേശികളും താമസക്കാരുമാണെങ്കില്‍ നഫാദ് പ്ലാറ്റ്‌ഫോം വഴിയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷകര്‍ നിബന്ധനകള്‍ അംഗീകരിക്കുകയും ആവശ്യമായ വിവരങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം. മക്കയിലോ മദീനയിലോ തങ്ങള്‍ക്ക് താല്പര്യമുള്ള സ്ഥലം തിരഞ്ഞെടുക്കാന്‍ അപേക്ഷകര്‍ക്ക് അവസരമുണ്ടാകും. സ്ഥലപരിമിതി കണക്കിലെടുത്ത് അപേക്ഷകള്‍ പരിശോധിച്ച് സ്ഥല ലക്ഷ്യതക്കനുസരിച്ചായിരിക്കും അനുമതി നല്‍കുക.

Latest News

കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
February 20, 2026
പൊളളലേറ്റ ധനീഷ് രവിയെ തുടര്‍ ചികിത്സയ്ക്കായി മലേഷ്യയില്‍ നിന്നും ഇന്ന് തിരുവന്തപുരത്തെത്തിക്കും
പൊളളലേറ്റ ധനീഷ് രവിയെ തുടര്‍ ചികിത്സയ്ക്കായി മലേഷ്യയില്‍ നിന്നും ഇന്ന് തിരുവന്തപുരത്തെത്തിക്കും
February 20, 2026
 സൗദി മലയാളി സമാജം ഇഫ്താര്‍ സംഗമം
സൗദി മലയാളി സമാജം ഇഫ്താര്‍ സംഗമം
February 20, 2026
ഹറമുകളില്‍ ഇഅ്തികാഫ്  ഇരിക്കാന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഹറമുകളില്‍ ഇഅ്തികാഫ് ഇരിക്കാന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
February 20, 2026
ലക്ഷദ്വീപിലെ വാഹന നിരോധനവും മദ്യവിതരണവും: ജനവിരുദ്ധ ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ഹംദുള്ള സയീദ് എം.പി
ലക്ഷദ്വീപിലെ വാഹന നിരോധനവും മദ്യവിതരണവും: ജനവിരുദ്ധ ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ഹംദുള്ള സയീദ് എം.പി
February 20, 2026
ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവ് ജിസാനിൽ മരിച്ചു
ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവ് ജിസാനിൽ മരിച്ചു
February 20, 2026
സൈതമ്മാടകത്ത് കുടുംബ സംഗമം മെയ് 3 ന്
സൈതമ്മാടകത്ത് കുടുംബ സംഗമം മെയ് 3 ന്
February 20, 2026
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് കിഡ്‌സ് ക്ലബ് ശിശുദിനം ആഘോഷിച്ചു
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് കിഡ്‌സ് ക്ലബ് ശിശുദിനം ആഘോഷിച്ചു
February 20, 2026
  ബംഗ്ലാദേശ് : ലോക ക്രമത്തില്‍ ആഗോള മാറ്റങ്ങളുടെ വിധിയെഴുത്ത്
ബംഗ്ലാദേശ് : ലോക ക്രമത്തില്‍ ആഗോള മാറ്റങ്ങളുടെ വിധിയെഴുത്ത്
February 20, 2026
റമദാന്‍ പുണ്യമാസം: മദീന സന്ദര്‍ശിച്ചും ആശംസകള്‍ സ്വീകരിച്ചും സൗദി കിരീടാവകാശി
റമദാന്‍ പുണ്യമാസം: മദീന സന്ദര്‍ശിച്ചും ആശംസകള്‍ സ്വീകരിച്ചും സൗദി കിരീടാവകാശി
February 20, 2026