l o a d i n g

ബിസിനസ്

ദമ്മാമില്‍ എം.കെ ഫുഡ്‌സിന്റെ ശാഖ ആരംഭിച്ചു; ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

Thumbnail

ദമ്മാം: എം.കെ ഫുഡ്‌സിസിന്റെ ദമ്മാം ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം പൗര പ്രമുഖനും ബിസിനസുകാരനുമായ അഹമ്മദ് പുളിക്കല്‍ നിര്‍വഹിച്ചു. സി.ഇ.ഒ ഷാനവാസ് മുനമ്പത്ത് സ്വാഗതം പറഞ്ഞു. മാനേജിങ് ഡയറക്ടര്‍ റഹ്‌മാന്‍ മുനമ്പത്ത് എം.കെ ഫുഡ്‌സിനെക്കുറിച്ചുള്ള വിശദീകരണം നടത്തി.

2008-ല്‍ റിയാദില്‍ ആരംഭിച്ച എം.കെ ഫുഡ്‌സിന് ഇന്ന് സൗദി അറേബ്യയില്‍ 30 ഓളം ബ്രാന്‍ഡുകള്‍ ലഭ്യമാണ്. ഗുണമേന്‍മ, ഫ്രഷ്നസ്, കോണ്‍സിസ്റ്റന്‍സി എന്നിവയാണ് സ്ഥാപനത്തിന്റെ മുഖമുദ്ര. ഇന്ത്യന്‍ കപ്പ, ഗ്രീന്‍പീസ്, തേങ്ങാപ്പീര, പനിനീര്‍, ബീഫ് എന്നിവ ഉള്‍പ്പെടെ ഏകദേശം 30 ഫുഡ് ഇനങ്ങള്‍ മിതമായ വിലയില്‍ വിപണിയില്‍ ലഭ്യമാണ്.

പരിപാടിയുടെ ഭാഗമായി ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. ബിജു കല്ലുമല, ഡോ. ബിജു വര്‍ഗീസ്, നാസ് വക്കം, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ഇ.കെ. സലിം, ഹബീബ് ഏലംകുളം, നൗഷാദ്, വാഹിദ്, ഡോ.സിന്ധു ബിനു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മാര്‍ക്കറ്റിങ് മാനേജര്‍ റിയാസ് മുഹമ്മദ് നന്ദി രേഖപ്പെടുത്തി.

Latest News

കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു, ബെന്നിബെഹനാനെ തടഞ്ഞു
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു, ബെന്നിബെഹനാനെ തടഞ്ഞു
May 13, 2026
സോണിയ ആശുപത്രിയില്‍, രാഹുല്‍-ഖാര്‍ഗെ കൂടിക്കാഴ്ച വൈകിയേക്കും
സോണിയ ആശുപത്രിയില്‍, രാഹുല്‍-ഖാര്‍ഗെ കൂടിക്കാഴ്ച വൈകിയേക്കും
May 13, 2026
കേന്ദ്രം ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതോടെ സ്വര്‍ണം പവന് ഒറ്റയടിക്ക് 10,200 രൂപ വര്‍ധിച്ചു; വില ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നു
കേന്ദ്രം ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതോടെ സ്വര്‍ണം പവന് ഒറ്റയടിക്ക് 10,200 രൂപ വര്‍ധിച്ചു; വില ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നു
May 13, 2026