l o a d i n g

ഗൾഫ്

ഗള്‍ഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ 10, 12 പരീക്ഷകള്‍ മാറ്റി

Thumbnail

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷകള്‍ മാറ്റിവെച്ചതായി പരീക്ഷാ കണ്‍ട്രോള്‍ അറിയിച്ചു. ബഹ്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നാളെ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് മേഖലയിലെ സ്ഥിതിഗതികള്‍ വഷളായതിനെത്തുടര്‍ന്നാണ് നടപടി. പുതുക്കിയ തിയ്യതി പിന്നീട് അറിക്കും. സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം മറ്റ് ദിവസങ്ങളിലെ പരീക്ഷകളില്‍ തീരുമാനം അറിയിക്കുമെന്നും കണ്‍ട്രോളര്‍ അറിയിച്ചു.

Latest News

മരിച്ചതായി കരുതിയ പ്രവാസി ജീവിതത്തിലേക്ക് തിരിച്ചെത്തി; എട്ടുമാസത്തെ ചികിത്സക്കൊടുവില്‍ സുഭാഷ് നാടണഞ്ഞു

March 1, 2026
കേളി അസീസിയ ഏരിയ ജനകീയ ഇഫ്താറില്‍ ആയിരങ്ങള്‍ പങ്കാളികളായി

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അബ്ദുറഹ്‌മാന്‍ വളപുരത്തിന്നു യാത്രയയപ്പ് നല്‍കി

അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; അമേരിക്ക ഇറാന്‍ കപ്പല്‍ തകര്‍ത്തു, മൂന്നു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ഇറാന്റെ അമരത്ത് താല്‍ക്കാലിക സമിതി; ആയത്തുല്ല റസ അറാഫി പുതിയ നേതാവ്

ഖാംനഈയുടെ കൊലപാതകം: പാക് യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം, പോലീസ് വെടിവെപ്പില്‍ എട്ട് മരണം
ഖാംനഈയുടെ കൊലപാതകം: പാക് യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം, പോലീസ് വെടിവെപ്പില്‍ എട്ട് മരണം
March 1, 2026
ഗള്‍ഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ 10, 12 പരീക്ഷകള്‍ മാറ്റി
ഗള്‍ഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ 10, 12 പരീക്ഷകള്‍ മാറ്റി
March 1, 2026
മിഡില്‍ ഈസ്റ്റില്‍ യുദ്ധം കടുക്കുന്നു: ഇറാനില്‍ അതിശക്തമായ സ്‌ഫോടനങ്ങള്‍, യുഎഇയിലും ഒമാനിലും ആക്രമണം

തിരിച്ചടിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും: ഇറാന് കര്‍ശന മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

പത്തനംതിട്ട ജില്ല സംഗമം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു