l o a d i n g

ഗൾഫ്

അലിഫ് സ്‌കൂള്‍ എട്ടാമത് ഖുര്‍ആന്‍ മുസാബഖ: ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു

Thumbnail

റിയാദ്: വിശുദ്ധ റമദാന്‍ ദിനങ്ങളെ ധന്യമാക്കി അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇസ്ലാമിക് ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ സംഘടിപ്പിച്ചു വരുന്ന എട്ടാമത് എഡിഷന്‍ 'ഖുര്‍ആന്‍ മുസാബഖ' ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു. പ്രമുഖ പണ്ഡിതന്‍ ശൈഖ് നാസിര്‍ ഹുസൈന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഖുര്‍ആനിക സൂക്തങ്ങള്‍ ശാസ്ത്രീയമായും നിയമാനുസൃതമായും (തജ്വീദ്) പാരായണം ചെയ്യുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികളാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്. ഫെബ്രുവരി 15, 17 തീയതികളില്‍ നടന്ന ആദ്യ രണ്ട് റൗണ്ടുകളില്‍ വിജയിച്ചവരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്.

മത്സരവിജയികള്‍:
കാറ്റഗറി 1: മര്‍വ മുഹമ്മദ് (2B) ഒന്നാം സ്ഥാനം

കാറ്റഗറി 2: ആയിഷ സമീഹ ഇത്ബാന്‍ (4B) ഒന്നാം സ്ഥാനം

കാറ്റഗറി 3: മര്‍യം ഖോജ (5B) ഒന്നാം സ്ഥാനം

കാറ്റഗറി 4: ശൈഖ് മുഹമ്മദ് സൈന്‍ (8F) ഒന്നാം സ്ഥാനം

ശൈഖ് ഫറജ് ബിന്‍ നാസിര്‍ അബ്ദുല്ല അല്‍ ഹിയാമി, ശൈഖ് സദ്ദാം ഇബ്‌നു ഹസന്‍ അബ്ദു അദുര്‍വാനി, ശൈഖ് സ്വബ്രി ഇബ്‌നു അഹ്‌മദ് അല്‍ ഹറാസി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സി.ഇ.ഒ ലുഖ്മാന്‍ അഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി, ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, അബ്ദുല്‍ ഖുദൂസ്, കോര്‍ഡിനേറ്റര്‍ മുഹമ്മദ് ആഷിഫ് നഈമി എന്നിവര്‍ സംസാരിച്ചു.

Latest News

മുസ്ലിം യൂത്ത് ലീഗ് 'ബസ്‌മേ റംസാന്‍': ഡല്‍ഹി സംഗമം ശ്രദ്ധേയമായി
മുസ്ലിം യൂത്ത് ലീഗ് 'ബസ്‌മേ റംസാന്‍': ഡല്‍ഹി സംഗമം ശ്രദ്ധേയമായി
March 4, 2026
അലിഫ് സ്‌കൂള്‍ എട്ടാമത് ഖുര്‍ആന്‍ മുസാബഖ: ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു
അലിഫ് സ്‌കൂള്‍ എട്ടാമത് ഖുര്‍ആന്‍ മുസാബഖ: ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു
March 4, 2026
സ്‌നേഹ സന്ദേശം വിളിച്ചോതി പ്രവാസി ഇഫ്താര്‍ സംഗമം
സ്‌നേഹ സന്ദേശം വിളിച്ചോതി പ്രവാസി ഇഫ്താര്‍ സംഗമം
March 4, 2026
ഗള്‍ഫ് മേഖലയിലെ നോര്‍ക്ക  കൂട്ടായ്മകളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകള്‍ കൗണ്‍സിലിങിന് നോര്‍ക്ക ടെലി മനസ്സ് സേവനം
ഗള്‍ഫ് മേഖലയിലെ നോര്‍ക്ക കൂട്ടായ്മകളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകള്‍ കൗണ്‍സിലിങിന് നോര്‍ക്ക ടെലി മനസ്സ് സേവനം
March 4, 2026
റമദാനിലെ പാതിരാവായനയുമായി സമീക്ഷ
റമദാനിലെ പാതിരാവായനയുമായി സമീക്ഷ
March 4, 2026
ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തു; 101 പേരെ കാണാതായി, 78 പേര്‍ക്ക് പരിക്ക്, യുദ്ധം ഏഷ്യന്‍ സമുദ്രമേഖലയിലേക്കും
ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തു; 101 പേരെ കാണാതായി, 78 പേര്‍ക്ക് പരിക്ക്, യുദ്ധം ഏഷ്യന്‍ സമുദ്രമേഖലയിലേക്കും
March 4, 2026
രാസ് തന്നൂറ റിഫൈനറിക്ക് നേരെ വീണ്ടും ആക്രമണശ്രമം: നാശനഷ്ടങ്ങളില്ലെന്ന് സൗദി
രാസ് തന്നൂറ റിഫൈനറിക്ക് നേരെ വീണ്ടും ആക്രമണശ്രമം: നാശനഷ്ടങ്ങളില്ലെന്ന് സൗദി
March 4, 2026
ഇര്‍ബിലിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാഖി സായുധ വിഭാഗത്തിന്റെ ആക്രമണം
ഇര്‍ബിലിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാഖി സായുധ വിഭാഗത്തിന്റെ ആക്രമണം
March 4, 2026
യു.എ.ഇയിലേക്ക് വീണ്ടും മിസൈലുകള്‍, ആകാശത്തുതന്നെ തകര്‍ത്തു
യു.എ.ഇയിലേക്ക് വീണ്ടും മിസൈലുകള്‍, ആകാശത്തുതന്നെ തകര്‍ത്തു
March 4, 2026
ഇറാന്‍ കത്തുമ്പോള്‍ ട്രംപും നെതന്യാഹുവും നേര്‍ക്കുനേര്‍; സഖ്യത്തിനുള്ളില്‍ പുകയുന്ന നയതന്ത്ര യുദ്ധം!
ഇറാന്‍ കത്തുമ്പോള്‍ ട്രംപും നെതന്യാഹുവും നേര്‍ക്കുനേര്‍; സഖ്യത്തിനുള്ളില്‍ പുകയുന്ന നയതന്ത്ര യുദ്ധം!
March 4, 2026