l o a d i n g

ബിസിനസ്

സൗദിയ ദുബായ് സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു

Thumbnail

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ ദുബായിലേക്കുള്ള സര്‍വീസുകള്‍ ശനിയാഴ്ച മുതല്‍ ഭാഗികമായി പുനരാരംഭിച്ചു.

റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പരിമിതമായ ഷെഡ്യൂളുകള്‍ മാത്രമായിരിക്കും ഉണ്ടാകുകയെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുമെന്നും സൗദിയ അറിയിച്ചു.

കഴിഞ്ഞ വാരന്ത്യത്തില്‍ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ആരംഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൗദിയ വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ദുബായ് കൂടാതെ അമ്മാന്‍, കുവൈറ്റ്, അബുദാബി. ദോഹ, ബഹ്റൈന്‍, മോസ്‌കോ, പെഷവാര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു. മേഖലയിലെ വ്യോമപാതകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനനുസരിച്ച് മറ്റ് നഗരങ്ങളിലേക്കും സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് സൗദിയ അറിയിച്ചു.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി

August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു

 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍

എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി

ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി

  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു

മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു

മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം

August 11, 2026

Related News